ആഷി 2 [ഗഗനചാരി]

Posted by

അത് പിന്നെ എന്താണെന്ന് അറിയില്ല ഇപ്പോൾ കുറച്ച് ദിവസമായി എനിക്ക് നിന്നെ പഴയ പോലെ കാണാൻ പറ്റുന്നില്ല, മനസ്സിൽ എന്തൊക്കെയോ മോശം ചിന്തകളാണ്….. എത്രയൊക്കെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല……… എനിക്ക് നിന്നെ വേണം എന്ന് തന്നെയാ എന്റെ മനസ്സ് മന്ത്രിക്കുന്നത്…….

ഞാൻ എന്താ ചെയ്യുക…നീ തന്നെ പറ….. അല്ലെങ്കിൽ ഞാൻ ഞാൻ ടൗണിൽ എവിടെയെങ്കിലും ഒരു റൂം എടുത്ത് താമസിക്കാം….. പോകുന്ന അന്ന് ഞാൻ തിരിച്ചു വരാം….. എന്താ?

അതൊന്നും വേണ്ടെടാ……. എനിക്കറിയാം…. ഇതൊക്കെ പ്രായത്തിന്റെതാ…….. അത് മാറിക്കോളും…..

ഇല്ല ആഷി…നീ അടുത്ത് വരുന്ന ഓരോ നിമിഷവും എന്റെ ഉള്ളിൽ പിശാച് ഉണരുന്നുണ്ട്…… എന്തിനു ഇപ്പോൾ വരയും എന്റെ മനസ്സ് വേറൊരു ചിന്തയിലാ……

ഇതു പറയുമ്പോൾ തന്നെ എന്റെ കൈ യന്ത്രികമായി ഞാൻ പോലും അറിയാതെ ആഷിയുടെ മുലയിൽ തൊട്ടിരുന്നു…. പക്ഷേ എന്നെ അതിശയിപ്പിച്ചത് ആഷിയുടെ പ്രതികരണമില്ലായ്മ ആയിരുന്നു.

ആഷീ………
അവൾ എന്നോട് കൂടുതൽ ചേർന്ന് കിടന്നതല്ലാതെ ഒന്നും മിണ്ടിയില്ല…….

കൂടുതൽ സ്വാതന്ത്രത്തോടെ ഞാൻ അവളുടെ മുല ഞെട്ടിൽ വിരലെത്തിച്ചു………. പതിയെ ഞാൻ അതിനെ തലോടാൻ തുടങ്ങി, മുലഞെട്ട് കൂടുതൽ കനം വെക്കുന്നതായി അനുഭവപ്പെട്ടു…
പെട്ടെന്നവൾ തിരിഞ്ഞു എനിക്ക് അഭിമുഖമായി കിടന്നു,,,,, അവളുടെ മുഖം എന്റെ താടിക്കടിയിൽ അവൾ തിരുകി വെച്ചു,,,, ഞാൻ അവളുടെ നെറ്റിയിൽ വീണു കിടന്നിരുന്ന മുടി മാറ്റി നെറ്റിയിൽ മൃദുവായി ചുംബിച്ചു,,,, അവളെ ഞാൻ കെട്ടിപ്പിച്ചു കൂടുതൽ ചേർത്ത് കിടത്തി,,,, അവളുടെ കാതിലും കവിളിലും എന്റെ വിരൽ തൂവൽ സ്പർശമേകി,,, ഞാൻ എന്റെ തള്ള വിരലിനാൽ അവളുടെ കണ്ണിനടിയിൽ തഴുകി,,,,,,, അവളുടെ താടി പിടിച്ചുയർത്തി അടച്ചു വെച്ച ആ മാൻ മിഴികളിൽ ചുടു ചുംബനം നൽകി,,,,, അവളുടെ ഇരു കവിലുകളിലെ ഓരോ കോശങ്ങളും എന്റെ അധര സ്പര്ശനം ഏറ്റുവാങ്ങി,,,,,,,, അവളുടെ മുഖം ആകെ ചുവന്നു തുടുത്തിരിക്കുന്നു,,,ആ ചുവന്ന അധരങ്ങൾ ചെറുതായി വിറക്കുന്നുണ്ട്.. ഞാൻ എന്റെ ചുണ്ടുകളെ അതിനോടടുപ്പിച്ചു,,,,

എല്ലാ സുന്ദര നിമിഷത്തെയും തച്ചുടച്ചു കൊണ്ട് ആഷിയുടെ ഫോൺ റിങ് ചെയ്തു….. കുറച്ചു കഴിഞ്ഞു ആഷി ഫോൺ കട്ട്‌ ചെയ്തു,,,,,,, അവരൊക്കെ പോകാൻ റെഡി ആയി……. അര മണിക്കൂർ കൊണ്ട് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു….

നീ എന്ത് പറഞ്ഞു?

വരാം എന്ന്……

നിന്റെ പനി മാറിയോ?

Leave a Reply

Your email address will not be published. Required fields are marked *