അവളുടെ മാറിലേക്ക് നോക്കി നിന്നു,,,, പെട്ടന്ന് അവൾ നേരെ നിന്ന് ഷാൾ എടുത്ത് മറച്ചു……… എന്റെ നോട്ടം അവൾ മനസ്സിലാക്കിയിട്ടുണ്ട്……… മൈര് എന്തെങ്കിലും ആവട്ടെ ഞാൻ അതോർത്തു ടെൻഷൻ അടിക്കാൻ നിന്നില്ല…….. ഞാൻ എഴുനേറ്റ് പോയി കുളിച്ചു വന്നു റെഡി ആയി…….
വാ പോവാം……. ബാക്കി എല്ലാവരും എവിടെ?
അവരൊക്കെ നടന്നു…….
ഞങ്ങൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല……
ഷാനൂ…. നിനക്കെന്താ പറ്റിയത്???
എന്ത് പറ്റാൻ????
രണ്ട് ദിവസമായി എനിക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നു….
അത് നിന്റെ തോന്നലാ……
അങ്ങനെയാണെങ്കിൽ ഓക്കേ…….
പിന്നെയും അതും ഇതും പറഞ്ഞു ഞങ്ങൾ നടന്നു സ്കൂളിലെത്തി……. എല്ലാവരും ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുകയാണ്……. ഞങ്ങളും ഇരുന്നു…നല്ല ഇഡലിയും വടയും…വയറു നിറയെ കഴിച്ചു…. അപ്പോഴേക്കും പുറത്ത് ആളുകൾ കൂടിയിരുന്നു………
വീ നീഡ് ടൂ ഫിനിഷ് ആസ് സൂൺ ആസ് പോസ്സിബിൾ ടുഡേ…….. ഹിയർ ഫെസ്റ്റിവൽ ഈസ് സ്റ്റാർട്ടിങ്………ഒൺലി ട്വന്റി ടോക്കൺസ് പേർ ഈച്ച്………
അവർ ഒക്കെ അവരുടേതയാ കൌണ്ടറുകളിലേക് പോയി….,ഞാൻ കുട്ടികളെയും നോക്കി പുറത്ത് നടന്നു..,…. പതിനൊന്നു മണി ആയപ്പോഴേക്കും എല്ലാവരും കഴിഞ്ഞു,,, ഇറങ്ങാൻ നിൽക്കുമ്പോഴാണ് കുറച്ചക്കലെ നിന്ന് വെള്ള വസ്ത്ര ധാരികളായ കുറച്ച് പേർ നടന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു……..
അവർ ഞങ്ങളോട് തെലുഗിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്……. ഒടുവിൽ തർജമ കൂടെയുണ്ടായിരുന്ന ഒരു ഡോക്ടർ ചെയ്തു തന്നു……. നാളെത്തെ പരിപാടിക്ക് ക്ഷണിക്കാൻ വന്നതാണ്……..
ഞങ്ങൾ നേരത്തെ തന്നെ ടെൻറ്റിൽ കയറി…………ഭക്ഷണവും കഴിച്ചു സംസാരിച്ചിരുന്നപ്പോഴേക്കും നേരം പോയി……. ഞാൻ അഷിയെയും കൂട്ടി വീണ്ടും നടക്കാൻ ഇറങ്ങി………
ടാ…… ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ഉള്ളത് പോലെ പറയുമോ? നടത്തത്തിനിടയിൽ അവൾ ചോദിച്ചു……..
നീ ചോദിക്ക്……..
അല്ല രണ്ട് ദിവസമായി നിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റം വന്നപോലെ………
അത് നിനക്ക് തോന്നുന്നത…..
ഏയ്…അതല്ല നിന്റെ പെരുമാറ്റത്തിലും നോട്ടത്തിലും എന്തോ ഒരു മാറ്റം ഉള്ളത് പോലെ….