“ഞാൻ കരഞ്ഞത് കൊണ്ടല്ലേ… പ്രദീപേട്ടൻ അങ്ങനെ പറഞ്ഞത്…” അവൻ മിണ്ടിയില്ല.
“ഇനി ഞാൻ കരയില്ല… ആര് എന്ത് പറഞ്ഞാലും കരയില്ല…. നമ്മൾ രണ്ടു പേരും തമ്മിൽ തിരുമിനച്ചതാണ് ഡോക്ടറെ കാണില്ലാന്ന് അതിന് ഒരു മാറ്റവുമില്ല… ആളോള് ഇനി എന്ത് വേണേലും പറഞ്ഞോട്ടെ..” പ്രദീപ് അവളെ കെട്ടിപിടിച്ച് തന്റെ നെഞ്ചിലേക്ക് കിടത്തി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അവളുടെ നെറ്റിയിൽ അവൻ ചുംബിച്ചു. ആ ചുമ്പനങ്ങളുടെ ചൂടേറ്റ് അവന്റെ മാറിൽ അവൻ പറ്റി ചേർന്ന് കിടന്നു.
അന്നേരം അവളുടെ വേഷം സാരിയായിരുന്നു. പ്രദീപ് അവളുടെ നഗ്നമായ വയറിൽ ചുറ്റി പിടിച്ചിരിക്കുകയായിരുന്നു. നല്ല മിനുസമുള്ള വയർ. പുരുഷനെ കൊതിപ്പിക്കാനുള്ള കൊഴുപ്പ് ആ വയറിനുണ്ടായിരുന്നു. ഡാൻസിന്റെ ചില സ്റ്റെപ്പുകളിടുമ്പോൾ അത് ഇളകി മറിയുന്നത് കണ്ട് വാ പിളർന്നിരിക്കുന്ന പലരെയും പ്രദീപ് കണ്ടിട്ടുണ്ട്. എന്നാൽ ആയാളും ആ ഇളക്കങ്ങളുടെ ആരാധകനായിരുന്നു. ആ നഗ്നമായ വയറിൽ അയാൾ പതിയെ തലോടി. ശാലിനി തലയുയർത്തി, ‘എന്തെ…’ എന്നർത്ഥത്തിൽ കണ്ണുയർത്തി. ഒന്നുല്ലാന്ന് അവൻ കണ്ണ് ചിമ്മി കാണിച്ചു. അവൾ വീണ്ടും അവന്റെ മാറിന്റെ ചൂടിലേക്ക് പൂണ്ടു.
കുറച്ച് കഴിഞ്ഞാണ് ശാലിനി അവന്റെ മാറിൽ നിന്നും എഴുന്നേറ്റത്. എഴുന്നേറ്റ് ചെന്ന് ഹോം തീയേറ്റർ ഓൺ ചെയ്ത് ഒരു ക്ലാസിക്ക് ഡാൻസ് സോങ് വെച്ചു. വീണയുടെ സ്വരങ്ങൾ ആ മുറിയിൽ മുഴങ്ങി. ആ സംഗീത മാസ്മരികതയിൽ പ്രദീപ് കണ്ണുകൾ ധ്യാനം പോലെ ചിമ്മി. അവരുടെ എല്ലാ വിഷമങ്ങളും മാറിയിരുന്നത് സംഗീതത്തിലും, ഡാൻസിലും, പിന്നെ സെക്സിലുമായിരുന്നു. അത് മൂന്നും അവർ നല്ല പോലെ ആസ്വദിച്ചിരുന്നു.
ശാലിനി സാരി കയറ്റി അരയിൽ കുത്തി. സാരിയുടെ ഷാൾ പോലെയുള്ള ഭാഗം കഴുത്തിലൂടെ ചുറ്റി അരയിലേക്ക് തിരുകി. മേശയിൽ കിടന്നിരുന്ന ചിലങ്ക എടുത്ത് കാലിൽ കെട്ടി. നിലം തൊട്ട് നമസ്ക്കാരം ചെയ്തു. ഹോം തിയേറ്ററിൽ നിന്നും മുഴങ്ങുന്ന തബലയുടെ ശബ്ദം ഉയർന്നു. ആ താളത്തിനനുസരിച്ച് അവളുടെ കാലുകളും കൈകളും കണ്ണുകളും ചലിക്കാൻ തുടങ്ങി. ആ സംഗീതത്തിലെ വരികൾ ലൈംഗീക ചുവയുള്ളതും സ്വരങ്ങൾ മോഹിപ്പിക്കുന്നതുമായിരുന്നു. സ്വർഗത്തിൽ ദേവൻ മാരെ പ്രീതിപ്പെടുത്താൻ ദേവികമാർ പാടി ന്രത്തം വെക്കുന്ന ഒരു പാട്ടായിരുന്നു അത്. ശാലിനിയുടെ മുഖത്ത് രതിയുടെ ചേഷ്ട്ടകൾ സ്വരങ്ങൾക്കനുസരിച്ച് മിന്നി മറിഞ്ഞു.