ഡാൻസ് കാരിയായിരുന്നത് കൊണ്ട് ശാലിനിയുടെ ശരീരം നല്ല ഒതുക്കവും കടഞ്ഞെടുത്തതു പോലെയുള്ള ഘടനയുമുണ്ടായിരുന്നു. മുഖത്ത് ഏതു തരം ഭാവവും വേഗത്തിൽ വരുത്താനും അത് മറ്റുള്ളവരിലേക്ക് കമ്യൂണികേറ്റ് ചെയ്യാനും അവൾക്ക് പ്രത്യേകം നല്ല മിടുക്കുണ്ടായിരുന്നു. അവളുടെ കറുത്ത കണ്ണുകളുടെ ചലനങ്ങൾ ആരെയും നിശ്ചലയാക്കാൻ പോന്നതായിരുന്നു. തുടുത്ത് ചുമന്ന് ചുണ്ടുകളിലെ ചിരി ആരും വീണുപോകുന്നതുമായിരുന്നു. ഇടക്ക് തലയിളക്കുമ്പോഴുള്ള കഴുത്തിന്റെ ചലനത്തിലും വല്ലാത്തൊരു താളമുണ്ടെന്ന് തോന്നും. നെഞ്ചിൽ തെറിച്ച് നിൽക്കുന്ന മുലകൾക്ക് മദിപ്പിക്കുന്ന ഒരു എടുപ്പുണ്ടായിരുന്നു. നടക്കുമ്പോഴുള്ള അരക്കെട്ടിലെ ഇളക്കം, നിതമ്പങ്ങൾ ന്രത്തം വെക്കുകയാണെന്ന് തോന്നി പോകും. അത്രയും സുന്ദരിയായിരുന്നു ശാലിനി.
കോളേജിലെ സ്പോർട്സ് താരമായിരുന്നു പ്രദീപ്. അത് കൊണ്ട് തന്നെ അവൻ നല്ല ഉറച്ച ശരീരമായിരുന്നു. മാത്രവുമല്ല അച്ഛൻ ഒരു പട്ടാളക്കാരനായിരുന്നത് കൊണ്ട് അതിന്റെ അച്ചടക്കവും അവന്റെ ജീവിതത്തിലുണ്ടായിരുന്നു. പഠനം കഴിഞ്ഞു ജോലി കിട്ടിയപ്പോഴും ശാലിനിയെ കല്യാണം കഴിച്ചപ്പോഴും, അവൻ ദിവസേനയുള്ള വ്യായാമം മുടക്കിയിരുന്നില്ല. അത് കൊണ്ട് തന്നെ ആ ഉറച്ച ശരീരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
സാമ്പത്തികപരമായും സാമൂഹികപരമായും നല്ല സന്തോഷത്തിലായിരുന്നു അവരുടെ ജീവിതം. പരസ്പ്പരം മനസ്സിലാക്കിയിരുന്നതിനാലും രണ്ടുപേരുടെയുള്ളിലും പഴയ പ്രണയം ഇപ്പോഴും ഒരു തരിപോലും നഷ്ട്ടപെടാതിരുന്നതിനാലും, അവർക്ക് അവർ തന്നെയായിരുന്നു മറ്റെന്തിനേക്കാളും പ്രാമുഖ്യം. പ്രദീപിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും ശാലിനിയായിരുന്നു അവന്റെ ബെസ്റ്റ് ഫ്രണ്ട്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. അവർ പരസ്പ്പരം ഏറ്റവും കൂടുതൽ ആനന്ദം കണ്ടിരുന്നത് സെക്‌സിലായിരുന്നു. അതില്ലാതെ രണ്ടുപേർക്കും കഴിയില്ലായിരുന്നു. രണ്ടു പേരും ശാരീരിക മെയ് വഴക്കമുള്ളവരായത് കൊണ്ട് ഏത് രീതിയിലുള്ള സെക്‌സും അവർക്ക് വഴങ്ങുമായിരുന്നു.
ഒരിക്കൽ കുടുമ്പത്തിലെ ഏതോ പ്രായം ചെന്ന സ്ത്രീ കുട്ടികളില്ലാത്തതിനെ പറ്റി പറഞ്ഞ് ശാലിനിയെ വല്ലാതെ ഹരാസ് ചെയ്ത അന്ന് രാത്രി പ്രദീപിന്റെ നെഞ്ചിൽ കിടന്ന് അവൾ കുറെ നേരം കരഞ്ഞു. അത് കണ്ട പ്രദീപിനും വിഷമമായി.
“ശാലു… നമുക്ക് ഡോക്റ്ററെ കണ്ടാലോ..?” ദീർഘനേരത്തെ മൗനത്തിനൊടുവിൽ പ്രദീപ് അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് ചോദിച്ചു. അവൾ കലിപ്പിച്ച് ഒന്ന് അവനെ നോക്കി.
“അല്ല… മറ്റുള്ളവർ പറയുന്നത് പോലെ ഡോക്ടറെ കണ്ടാൽ ശെരിയാവോങ്കിലോ..?” ആ നോട്ടത്തിന്റെ ദീവ്രതഃ കുറയ്ക്കാൻ അവൻ സ്വരം വല്ലാതെ നേർപ്പിച്ച് പറഞ്ഞു. അത് കേട്ട ശാലിനി മുഖം തുടച്ച് ഇളകി തുള്ളി ബാത്റൂമിലേക്ക് പോയി. പ്രദീപ് അകെ വിഷമത്തിലായി. ശാലിനി അൽപ്പം കഴിഞ്ഞാണ് പുറത്തേക്ക് വന്നത്. മുഖം കഴുകിയിരുന്നു. ഒരു തോർത്തിൽ മുഖവും കൈകളും തുടച്ച് കൊണ്ട് അവന്റെ അടുത്ത് ചെന്നിരുന്നു.