***************************************************
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ലാൻഡ് ചെയ്തു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സൂരജ് പുറത്തേക്കിറങ്ങി…..മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തികൊണ്ടുള്ള വരവ്….ശരണ്യപോലും അറിയാതെയുള്ള വരവ്…..ടാക്സിയിൽ കയറി…റോഡുകൾ എല്ലാം വളരെ ഇടുങ്ങിയതുപോലെ…..പുന്നപ്ര…..ആലപ്പുഴ….ടാക്സിക്കാരനോട് പറഞ്ഞിട്ട് പുറത്തേക്ക് കണ്ണും നട്ടു ചുരുങ്ങിയ കാലയളവിൽ നാടിനു വന്ന മാറ്റങ്ങൾ ആസ്വദിച്ചുകൊണ്ട് സൂരജ് ഇരുന്നു…എന്നാലും നവാസ് വലിയ ഒരു ഊംപീര് നടത്തിയല്ലേ മുങ്ങിയത്….ലോക്കറിൽ നിന്നും സ്വർണ്ണം എടുത്തപ്പോൾ കുറച്ചധികം എടുക്കേണ്ടതായിരുന്നു…..ഇനി പോകുന്നില്ല….മനസ്സിൽ ഉറച്ചു….പോയാലല്ലേ ശരണ്യയും വരേണ്ടതുള്ളൂ…തന്നെയുമല്ല തന്റെ ആഗ്രഹം നിറവേറ്റാനുള്ള നൈമ….ചരക്ക്…..അവൾ ഇവിടെത്തന്നെയില്ലേ….എങ്ങനെ….ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല….ബലമായി എങ്കിലും അവളെ ആസ്വദിക്കണം…..കയ്യിൽ കാശുണ്ട്…..സ്വർണം എല്ലാം വിറ്റ കാശ്…അത് തീരുമ്പോഴേക്കും മറ്റൊരു തൊഴിൽ….അല്ലെങ്കിൽ ആ പണം കൊണ്ട് ജീവിതം മെച്ചപ്പെടുത്തൽ…..ആലോചിച്ചു ആലോചിച്ചു സൂരജ് ഒന്ന് മയങ്ങി….പുന്നപ്ര എത്തിയപ്പോൾ ഇനി എങ്ങോട്ട് എന്ന ചോദ്യം ചോദിച്ചപ്പോഴാണ് സൂരജുണർന്നത്…..തന്റെ വീട്ടിലേക്കുള്ള വഴി സൂരജ് കാണിച്ചു കൊടുത്തു…കൈതക്കോട്ടെ തറവാടിന് മുന്നിൽ എത്തി വണ്ടി വലത്തോട്ടു തിരിഞ്ഞപ്പോൾ സൂരജ് അവിടേക്ക് ഒന്ന് നോക്കി….ഇവിടെ ഇപ്പോൾ തന്റെ മോഹാറാണി എന്ത് ചെയ്യുകയായിരിക്കും …അവനാലോചിച്ചു….ഇനി രണ്ടു വീട് കഴിഞ്ഞാൽ തന്റെ വീട്….ഞായാറാഴ്ച ആയതിനാൽ മക്കൾ വീട്ടിൽ കാണും….ആകെ ഒരു സർപ്രൈസ്……ടാക്സി ചെന്ന് നിൽക്കുമ്പോൾ സമയം പതിനൊന്നര…..മുറ്റത്തു മക്കൾ നിന്ന് കളിക്കുന്നു…ശരണ്യയെ കാണുന്നില്ല…ടാക്സിയിൽ നിന്നിറങ്ങി കാശ് കൊടുത്തുകൊണ്ട് നിൽക്കുമ്പോൾ സൂരജിനെ കണ്ടു അത്ഭുതപ്പെട്ടു മക്കൾ ഓടി വന്നു….അമ്മെ….അച്ഛൻ…..അവർ അകത്തേക്ക് നോക്കി വിളിച്ചു ……കയ്യിലെ ബാഗുമായി സൂരജ് വാതിലിനു മുന്നിൽ എത്തിയപ്പോൾ ശരണ്യ ഓടി വന്നു…..”സൂരജേട്ടൻ…….അവൾ അത്ഭുതത്തോടെ നോക്കി….എന്താ ഏട്ടാ ഒന്ന് പറയാതെ പോലും…..
“ഒന്നുമില്ല…നിങ്ങളെ ഒക്കെ കാണണമെന്ന് തോന്നി ……അറബിയോട് പറഞ്ഞു…ലീവ് അടിച്ചു തന്നു……അങ്ങനിങ്ങു പോന്നു……നല്ല വിശപ്പുണ്ട്…..വല്ലതും ആയോ….
“അരി അടുപ്പത്തിട്ടു….ഇന്ന് മീൻ ഒന്നും കിട്ടിയില്ല…..ശരണ്യ സന്തോഷത്തോടെ പറഞ്ഞു…..
“എന്തേലും ആവട്ടെ….ഞാൻ ഒന്ന് കുളിക്കട്ടെ…രണ്ടു ദിവസമായി കറങ്ങി ചുറ്റി വരികയാ.
സൂരജ് ബാഗുമൊക്കെ വച്ചിട്ട് തന്റെ ഡ്രസ്സ് ഒക്കെ മാറി കുളിക്കാൻ കയറി…..കുളിക്കുമ്പോഴും അവന്റെ ഉള്ളിൽ രണ്ടു കാര്യങ്ങൾ ആയിരുന്നു…..ഒന്ന് നൈമ….രണ്ടു ഇനി ഒരു തിരിച്ചു പോക്കില്ല……കുളി ഒക്കെ കഴിഞ്ഞു മക്കളുമൊത്ത് ഉച്ചയൂണും കഴിഞ്ഞു പ്ലാസ്റ്റിക്ക് കൊണ്ട് വരിഞ്ഞ ഒരു കസേരയുമെടുത്ത് പുറത്തേക്കിറങ്ങി….മാവിന്റെ തണലിൽ ഇട്ടു റോഡിലേക്ക് നോക്കിയിരുന്നു……അപ്പോഴാണ് ശരണ്യ ഇറങ്ങി വന്നത്…..