സമയത്താണ്…..സുഹൈൽ അവര്പറയുന്നത് കേട്ടുകൊണ്ടിരുന്നു…..ആലിയ തുടർന്നു…ഞാനും ബാരിയും മകളും കൂടിയാണ് ബാംഗ്ലൂരിന് പോയത്….മകളുടെ അഡ്മിഷന്റെ ആവശ്യത്തിനായി…..അവിടെ വച്ചാണ് ജി കെ എന്നുപറയുന്ന ബാരിയുടെ സുഹൃത്തിനെ പരിചയപ്പെടുന്നത്…പുള്ളി രാഷ്ട്രീയത്തിൽ വലിയ പിടിപാടുള്ള ആളായതുകൊണ്ടു അഡ്മിഷനും ഒക്കെ പെട്ടെന്ന് നടന്നു…..അയാളും ബാരിയും തമ്മിൽ എന്തെക്കെയോ ബിസിനസ്സ് ഉണ്ടെന്നു അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി…മകളെ ഹോസ്റ്റലിലാക്കി തിരികെ വരുമ്പോഴാണ് ഞങ്ങൾക്ക് അന്ന് തന്നെ തിരിക്കാനുള്ള ടിക്കറ്റ് ആയിരുന്നു…..ജി കെ യുടെ ആവശ്യപ്രകാരം അത് പിറ്റേന്നത്തേക്ക് മാറ്റി…..ഞാൻ കഴിവതും പറഞ്ഞു നോക്കി…..ബാരി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…ഒരു ദിവസം ഇവിടെ തങ്ങിയെന്നു കരുതി എന്ത് സംഭവിക്കാനാണ്…..നാളെ മകളെ കണ്ടിട്ട് തിരികെപോകാം എന്ന് പറഞ്ഞു…..ഞാൻ അത് വിശ്വസിച്ചു…..ബാംഗ്ലൂരിലെ മുന്തിയ ഒരു ഹോട്ടലിൽ ആണ് അന്ന് താമസിച്ചത്…..
“പേര് ഓർമ്മയുണ്ടോ…..സുഹൈൽ തിരക്കി….
“ഇല്ല…..ആലിയ പറഞ്ഞു…..
എന്നെ ഹോട്ടൽ മുറിയിലാക്കിയിട്ടു ബാരിയും അയാളും കൂടി പുറത്തെവിടെയോ പോയി…തിരികെ വന്നപ്പോൾ ഏകദേശം രണ്ടുമണിയായിക്കാണും…ബാരിയിൽ നിന്നും രൂക്ഷമായ മദ്യത്തിന്റെ ഗന്ധം ഉയരുന്നുണ്ടായിരുന്നു……കൂടെയുള്ള ജി കെ എന്നയാളും മദ്യപിച്ചിരുന്നു…..ബാരി എന്തോ അയാളോട് പറഞ്ഞിട്ട് അകത്തേക്ക് കയറി…..അയാൾ പുറത്തേക്ക് പോകുന്നത് കണ്ടു…ഞാൻ അതത്ര കാര്യമാക്കിയില്ല എങ്കിലും ഒരു ചേട്ടത്തിയുടെ സ്ഥാനത്തു നിന്നുകൊണ്ട് ചോദിച്ചു…അനിയന് ഇതെന്തു ഭാവിച്ചാ എന്ന്?
“അതിനു മറുപടി പ്രതീക്ഷിച്ച എന്നെ ബലമായി ബാരി കീഴ്‌പ്പെടുത്തി…..അവൾ ഒന്ന് ഏങ്ങി കരഞ്ഞു……ഏകദേശം ഒരു മണിക്കൂറോളം എന്റെ ശരീരത്തിൽ അവന്റെ കാമപ്പേക്കൂത്തുകൾ നടത്തി…ഞാൻ ആകെ തളർന്ന അവസ്ഥയിലായിപ്പോയി…വിശ്വസിച്ചു വന്നവൻ തന്നെ ചതിച്ചു കീഴ്‌പ്പെടുത്തി എന്ന ചിന്ത…..കുറെ കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിൽ വീണ്ടും ഭാരം അമരുന്നതുകണ്ട ഞാൻ ഞെട്ടി തരിച്ചു പോയി…..അത് ബാരിയുടെ കൂടെയുണ്ടായിരുന്ന ജി കെ എന്നയാളായിരുന്നു…..ഞാൻ ആ രണ്ടു മനുഷ്യർക്കിടയിൽ കിടന്നു ഞരങ്ങിപോയി…തിരികെ ഞങ്ങളെ കൊണ്ടുവരാൻ എത്തിയത് മറ്റാരുമായിരുന്നില്ല…..അതും എന്റെ സകല പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ഷബീർ ആയിരുന്നു…..അവർ മൂന്നുപേരും ബിസിനസ്സ് പങ്കാളികളാണെന്നു പിന്നീട ആണ് മനസ്സിലായത്…..അന്ന് ഞങ്ങളുടെ വണ്ടിയുമായാണ് ഷബീർ എത്തിയത്…..കയ്യിൽ ഒരു ബാഗുമുണ്ടായിരുന്നു…..തലേന്നത്തെ സംഭവങ്ങൾ എല്ലാം മറന്നു അത് ഒരു പേക്കിനാവായി കാണാം എന്ന് കരുതി ഞാൻ കുളിയുമൊക്കെ കഴിഞ്ഞു എത്തുമ്പോൾ കാണുന്നത് ബാഗിൽ കാശ് എണ്ണി തിട്ടപ്പെടുത്തി പങ്കിടുന്ന ഷബീറിനെയും ബാരിയെയും ആ ജി കെ യെയുമാണ്…….ലക്ഷങ്ങൾ ഉണ്ടായിരുന്നു അത്……എനിക്കൊന്നും മനസ്സിലായില്ല…..അപ്പോഴാണ് ജി കെ എന്നയാൾ പറഞ്ഞത് …..ആ കൊച്ചിനും കൂടി കുറച്ചു കാശ് കൊടുക്കണേ ബാരി എന്ന്…..അത് കൊടുക്കാമല്ലോ എന്ന് ബാരി പറഞ്ഞു…പോകുന്നതിനു മുമ്പ്