അളിയൻ ആള് പുലിയാ 28 [ജി.കെ]

Posted by

“അളിയാ ഖത്താണി ആ പെണ്ണുമ്പിള്ളേ തട്ടി…..ആ സുബിനായെ…..

നൈമ എന്നെ നോക്കി…..സുനീരും എന്നെ വിശ്വാസം വരാതെ നോക്കി……

“എന്തെക്കെയാ അളിയാ ഈ കേക്കണത്…..സുനീർ ചോദിച്ചു…..

“അളിയൻ മാറിയത് നന്നായി…..ഞാൻ പറഞ്ഞു…ഉച്ചയൂണും കഴിഞ്ഞു ഞാനും ജി കെ യുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും പാർവതിയെ ഞാൻ ശ്രദ്ധിച്ച്…മറ്റേതോ ലോകത്തെന്നപോലെ നസിയോടും നൈമയോടും എന്തെക്കെയോ പറയുന്നുണ്ട്…മൂളുന്നുണ്ട്…..അത്രമാത്രം….

വൈകുന്നേരം ഞങ്ങൾ ഇറങ്ങി ദോഹയിലോക്കെ ഒന്ന് കറങ്ങിയിട്ട് അവറാച്ചന്റെ വീട്ടിൽ ഡിന്നർ ഒക്കെ കഴിഞ്ഞു പാർവതിയെയും ജി കെയും കൊണ്ടാക്കാൻ പോയി….

പാർവതി മറ്റേതോ ലോകത്തായിരുന്നു…..രാവിലെ താൻ കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോൾ കണ്ട കാഴ്ച തോളിൽ കയ്യിട്ടു നസി ബാരിയെ ചേർത്ത് പിടിച്ചിരിക്കുന്നു…താൻ മനഃപൂർവം അവർക്കിടയിലേക്ക് കടന്നു ചെന്നത്…ബ്ലൗസും അടിപ്പാവാടയും മാത്രമിട്ടുകൊണ്ട്……ബാരി തന്നെ നോക്കിയോ…..കോറിഡോറിൽ വച്ച് ബാരിയുടെ മുൻവശം തന്റെ പിൻവശത്തു അമർന്നപ്പോൾ തടിപ്പ് അനുഭവപ്പെട്ടത്…..ഹോ….ഇനി ബാരിക്ക് തന്നോട് മോഹമുണ്ടാകുമോ…..ഇനി താനായി മുൻ കൈ എടുത്താൽ അവൻ എതിർപ്പ് കാണിച്ചാൽ പിന്നെ ആകെ നാണക്കേടല്ലേ…..അതിലുപരി ഞെട്ടിച്ചത് പെങ്ങളുടെ മാറിൽ പിടിച്ച ആങ്ങളയെ ആണ്…എല്ലായിടത്തും കണ്ടത് ഇത്തരം കഥകൾ തന്നെ…സ്വന്തം ഭാര്യ ബാരിയോടൊപ്പം പോയി എന്നറിഞ്ഞപ്പോൾ ഒന്നും പറയാത്ത സുനീർ…..വീണ്ടും അവൾ ഓർത്തു നൈമ പറഞ്ഞത് ഭർത്താവിനെ കൂട്ടികൊടുക്കുന്ന ഭൂമിയിലെ ആദ്യത്തെ ഭാര്യ…..അതെ അന്ന് കോന്നിയിൽ വച്ച് കണ്ടത് പോലെ ഇവിടെയുമുണ്ട് എന്തെക്കെയോ…..താൻ സി ഐ ഡി ഒന്നുമല്ലല്ലോ…..ആരുമറിയാതെ തന്റെ ആഗ്രഹങ്ങളും നടന്നിരുന്നെങ്കിൽ….പക്ഷെ തന്റെ കൃഷ്ണേട്ടനെ…..അവളിൽ ദ്വന്ദ യുദ്ധം തുടങ്ങി……ഒരു നേരത്തെ സുഖമല്ലേ ആരും അറിയാതിരുന്നാൽ എന്ത് കുഴപ്പം….മനസ്സറിഞ്ഞു തന്റെ കൃഷ്ണേട്ടന് ഇനി അതിനു കഴിയുമോ…..ഓരോന്നാലോചിച്ചു ഹോട്ടലിൽ എത്തിയത് അറിഞ്ഞില്ല……

പാർവതിയെയും ജി കെ യെയും ഹോട്ടലിൽ ആക്കിയിട്ടു തിരികെ വരുമ്പോഴാണ് ഞാൻ വെറുതെ ജീൻസിന്റെ പോക്കറ്റിൽ ഒന്ന് കയ്യിട്ടു….അയ്യോ റൂമിന്റെ താക്കോൽ…രാവിലെ രണ്ടാമത് നസിയുമായി പോയപ്പോൾ തിരികെ കൊടുക്കാൻ മറന്നു… …ഞാൻ പെട്ടെന്ന് തന്നെ റെസിഡൻസിയിലേക്ക് കാൾ ചെയ്തു…അവർ സ്പെയർ താക്കോൽ നൽകിയെന്നും താക്കോൽ എന്റെ കയ്യിലാണെന്നും അറിയിച്ചെന്ന് പറഞ്ഞു…ഞങ്ങൾ വീട്ടിലെത്തി….നസി സുനീറിനൊപ്പം മടങ്ങി…..നയ്മയും ഞാനും മക്കളും കിടന്നു…..വൈശാഖൻ അപ്പോഴും അപ്പുറത്തെ മുറിയിൽ ഉണ്ടായിരുന്നു….അവനെ കുറിച്ച് ഞാൻ മറന്നേ പോയിരുന്നു….അവന്റെ കയ്യിൽ ഞാൻ ഒരു സ്പെയർ കീ നല്കിയിട്ടുണ്ടായിരുന്നു……

റൂമിലെത്തിയ പാടെ ജി കെ കുളിമുറിയിൽ കയറി ഒന്ന് കുളിച്ചു…കുളി കഴിഞ്ഞു ഇറങ്ങി വന്നു ഹാളിൽ ഇരുന്നു ടീ വി കണ്ടുകൊണ്ടിരുന്ന പാർവതിയോടു പറഞ്ഞു…എന്റെ പാറു നിന്റെ അടിവസ്ത്രങ്ങൾ നാട്ടിലെ അയയിൽ തൂക്കിയിടുന്നത് പോലെ ഇവിടെ ഇടല്ലേ…..ഒന്നുകിൽ കഴുകി ആ തുണിവിരിക്കുന്ന ഹാങ്ങറിലോട്ടു ഇട്ടുകൂടെ….

“അയ്യോ കൃഷ്ണേട്ടാ രാവിലെ മറന്നുപോയതാ…..അയ്യോ എന്റെ തുണി കട്ടിലിലും ഉണ്ടെന്നു തോന്നുന്നു…കൃഷ്ണേട്ടൻ കിടന്നോ…..ഞാൻ മേല്കഴുകിയിട്ടു വന്നു കിടന്നോളാം…..

Leave a Reply

Your email address will not be published. Required fields are marked *