അളിയൻ ആള് പുലിയാ 28 [ജി.കെ]

Posted by

“ഒരു കുളിയും പാസ്സാക്കി പരസ്പരം കെട്ടിപ്പിടിച്ചു ചുടു ചുംബനവും നൽകി തിരികെ ഇറങ്ങുമ്പോൾ രണ്ടു മണിക്കൂർ പോയത് ഞങ്ങളറിഞ്ഞില്ല…..അപ്പോഴും എന്റെ മനസ്സിൽ പാർവതിയുടെ അടിപ്പാവാടയിൽ തുടച്ച എന്റെ ശുക്ലം വഴിത്തിരിവാകുമോ ഇല്ലയോ എന്ന സംശയം ബാക്കി വച്ചു….

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സുനീരും നയ്മയും പാർവതിയും ജി കെയും ഹാളിൽ ഉണ്ടായിരുന്നു…..

“എന്ത് പോക്കാ അളിയാ ഇത്….എന്നെയും നസിയെയും നോക്കി സുനീർ പറഞ്ഞു…..

“പോയിട്ട് എത്ര നേരായി രണ്ടാളും …പർവതിയാണ് അത് പറഞ്ഞത്…..ഞാൻ ചിരിച്ചുകൊണ്ട് ജി കെ യുടെ അരികിൽ ഇരുന്നു…..അപ്പോഴാണ് എന്റെ ഫോൺ മുഴങ്ങിയത്…..

“ഹാലോ….

“പറ അവറാച്ച…..

“അതെ നമ്മുടെ അഷ്‌റഫ് നെടുങ്കണ്ടം വിളിച്ചു…..

“ആര് ആ സാധ്യമം പത്രത്തിന്റെ …..ഞാൻ ചോദിച്ചു….

“ആ അതെ…..നാളെ ജി കെ യെ ഒന്ന് കിട്ടുമോ എന്ന് ഒരു പ്രസ്സ് മീറ്റിനു…..

“അതിനെന്താ…നാളെ എപ്പോഴാ……

“രാവിലെ ആയാൽ കൊള്ളാമെന്നു പറഞ്ഞിരുന്നു…..

“ആയിക്കോട്ടെ എവിടെ വച്ചാണ്…..

“അത് നമ്മുക്ക് കോൺഫറൻസ് ഹാളിൽ ആക്കാം….പുള്ളി ഒറ്റക്കല്ലേ ഉള്ളൂ…..ഒരു രണ്ടു മണിക്കൂർ നേരം….അവർക്കു വേണം….പിന്നെ ആ രണ്ടു മണിക്കൂർ അവര് നോക്കി കൊള്ളും…

“ആയിക്കോട്ടെ…ഞാൻ പുള്ളിയോട് ഒന്ന് ചോദിക്കട്ടെ…..വൈകിട്ട് വീട്ടിൽ കാണത്തില്ലേ…ഞങ്ങൾ അത് വഴി ഒന്ന് വരാം…..

“ഓ….ഉണ്ടല്ലോ….ഇറങ്ങിക്കോ….അവറാച്ചൻ പറഞ്ഞു….

“ഞാൻ ജി കെ യോട് വിവരം അറിയിച്ചു…..ആയികോട്ടെ എന്ന് ജി കെയും മറുപടി തന്നു…..

“എന്നാൽ നാളെ രാവിലെ പത്ത് മണിക്ക്…..കോൺഫറൻസ് ഹാൾ…..ഒകെ….വൈകിട്ട് കാണാം….

“എടൊ…ആ കാട്ടറബി ഇല്ലേ…..നമ്മുടെ ഖത്താണി അയാളെ പോലീസ് പിടിച്ചത് അയാളുടെ സ്റ്റാഫിനെ തട്ടിയതിനാണെന്നു…..മരിച്ചത് ഒരു മലയാളി പെൺകുട്ടിയാ…..

“ഹാ….മലയാളി പെൺകുട്ടി അവറാച്ചാ അതിനു അവിടെ ആ സുബിന എന്ന് പറയുന്ന പെണ്ണ് മാത്രമേ ഉള്ളൂ….അന്ന് നമ്മടെ സമാജത്തിൽ വന്ന…..

“അത് തന്നെടോ അപ്പോൾ…..അഷ്‌റഫ് സംസാരിച്ച കൂട്ടത്തിൽ പറഞ്ഞതാ…..ഞാൻ ഷോക്കടിച്ചത് പോലെയായി…..

ഫോൺ കട്ട് ചെയ്തു…..

Leave a Reply

Your email address will not be published. Required fields are marked *