അളിയൻ ആള് പുലിയാ 28 [ജി.കെ]

Posted by

“ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….അതെപ്പോഴും അങ്ങനെയാ…..പാർവതി ഈ കോട്ടൺ സാരിയിൽ സുന്ദരി ആയിട്ടുണ്ട് കേട്ടോ…..ഞാൻ ഒന്ന് കയറ്റി വച്ച്….

“ഓ….അല്ലേലും സുന്ദരി ഒക്കെ തന്നെയാ….എന്റെ ആര്യമോളുടെ ചേട്ടത്തിയാണോ ഞാനെന്നു ചോദിക്കും…..

“അപ്പോൾ ആര്യമോളുടെ മുഖവും ഇതുപോലെ ചുക്കി ചുളുങ്ങിയതാ…..ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…..

“പോ…അവിടുന്ന്…..എന്നും പറഞ്ഞു എന്നെ ഇടിക്കാൻ ആഞ്ഞതും ലിഫ്റ്റ് ഉലഞ്ഞു നിന്നതും എന്നിലേക്ക് ആ മാറുകൾ വന്നിടിച്ചതും ലിഫ്റ്റ് തുറന്നതും ഒരുമിച്ചു….ഭാഗ്യം ആരും കണ്ടില്ല…..

പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ …എന്തോ സാരമായി നടന്നത് പോലെ എന്നെ ഒന്ന് നോക്കി പാർവതി മുന്നേ ഇറങ്ങി….ഞാൻ പിന്നാലെയും…..

“കൃഷ്ണേട്ടാ….കൃഷ്ണേട്ടന്റെ ബാരി പകലും ദിവാസ്വപ്നം കണ്ടാ നടപ്പ്….അതുകൊണ്ടല്ലേ നിങ്ങളുടെ കൂടെ വരാൻ പറ്റാതായത്……

ഞാൻ റിസപ്‌ഷനിൽ താക്കോൽ കൊടുത്തപ്പോൾ ജി കെ പാർവതിയോടു പറയുന്നത് കേട്ട്….”പാവം ആകെ ടെൻഷനിലാ…..പാറു…..നിന്റെ കളിയും ചിരിയും ഒക്കെ ആ പാവത്തിന് ഉൾകൊള്ളാൻ പറ്റുവോ എന്തോ….

നസി റിസപ്‌ഷനിൽ ഇരുന്നു പത്രം നോക്കുകയായിരുന്നു….എന്നിട്ടു എന്നോട് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു….എങ്ങനെയാണ്…എന്ന്…ഞാൻ കണ്ണ് ചിമ്മിയതും….പാർവതി എന്നെ ഇടം കണ്ണിട്ടു നോക്കിയത് പോലെ….ഞങ്ങൾ പെട്ടെന്ന് തന്നെ വണ്ടിയുടെ അടുക്കലേക്ക് നീങ്ങി….വണ്ടിയിൽ ജി കെ ഫ്രണ്ടിൽ എന്നോടൊപ്പം കയറി…പിറകിൽ നസിയും..പാർവതിയും…..വണ്ടി മുന്നോട്ടു നീങ്ങി….എയർപോർട് റോഡിൽ കയറിയപ്പോൾ നസി പറഞ്ഞു….”ഇക്ക തിരക്കില്ലെങ്കിൽ എന്നെ ഒന്ന് വീട്ടിൽ വരെ കൊണ്ട് വരണേ…..

“എന്ത് പറ്റി നസി ഞാൻ റിയർ മിററിൽ നോക്കി കൊണ്ട് ചോദിച്ചു….

“അത് ഞാൻ ഇന്നലെ കൊണ്ട് വന്ന ഒരു സാധനം വീട്ടിൽ ആണ്….

“എനിക്കേറെ കുറെ രോഗം പിടികിട്ടി….ഫൈവ് സ്റ്റാർ ഹോട്ടലിൽ കിടന്നു കളിക്കാനുള്ള നസിയുടെ അടവ്….

“ഊം….ഇവരെ ആക്കിയിട്ടു കുറച്ചു കഴിഞ്ഞു വരാം…..ഞാൻ പറഞ്ഞു…..

അങ്ങനെ വീട്ടിലെത്തി വണ്ടി പാർക്ക് ചെയ്തു….മുന്നോട്ടു നടന്നപ്പോൾ നസി എന്നെ തോണ്ടി കൊണ്ട് പറഞ്ഞു…അധികം താമസിക്കണ്ടാ കേട്ടോ…..എന്നിട്ടൊരു ചിരിയും….

“ഞാൻ നോക്കുമ്പോൾ പാർവതി പിന്നിലുണ്ട്…..ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു…..പാർവതിയും ജി കെയും പിന്നാലെ…..നസിയും….

“ഞങ്ങൾ ഫ്‌ളാറ്റിലെത്തി…ബെല്ലടിച്ചു……നൈമ കുളി ഒക്കെ കഴിഞ്ഞു ഒരു ഇളം നീല ചുരിദാർ ടോപ്പും വെള്ള സ്കേർട്ടും ഇട്ടു നിൽക്കുന്നു…..പാർവതിയും ജികെയും ഞാനും നസിയും അകത്തേക്ക് കയറി….നസി ഓടി നയ്മയുടെ അരികിലേക്ക് ചെന്ന്…..തോളിൽ കൈ വച്ചുകൊണ്ടു നിന്ന്….

രണ്ടു പേരെയും കണ്ടാൽ ചേട്ടത്തിയും അനിയത്തിയുമാണെന്നേ തോന്നുകയുള്ളൂ…പാർവതി ചിരിച്ചു കൊണ്ട് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *