ആലോചിച്ചുറപ്പിച്ചുകൊണ്ടു അയയിൽ കിടന്ന പാന്റും ഷർട്ടും ഇട്ടു പുറത്തേക്കിറങ്ങി……..
*************************************************
റൂമിലെത്തിയപ്പോൾ ജി കെ ബാരിയോട് തിരക്കി…”തിരക്കുണ്ടോ ബാരി പോയിട്ട്…..അല്പം സംസാരിക്കണമായിരുന്നു…..
“നാളെ പകലിരിക്കാം ജി കെ …..ഇന്നിപ്പോൾ യാത്ര ക്ഷീണമൊക്കെയില്ലേ…..തന്നെയുമല്ല താഴെ എന്റെ സുഹൃത്തും ഉണ്ട്…..ഞാൻ പറഞ്ഞു….
“ഇങ്ങോട്ടാക്കി അങ്ങ് പെട്ടെന്ന് പോകാനായിരുന്നെങ്കിൽ പിന്നെന്തിനാ ഇങ്ങോട്ടു വന്നത്….പാർവതിയുടെ വക കമന്റ്….നല്ല അനിയൻ കുട്ടൻ തന്നെ….മാദകമായിചിരിച്ചു ആ വെളുത്ത പല്ലുകൾ പുറത്തുകാട്ടികൊണ്ടു കട്ടിലിൽ ഇരുന്ന ജി കെ യുടെ തോളിൽ അമർത്തികൊണ്ടു പറഞ്ഞു…..
“സമയമുണ്ടല്ലോ …പാറുവേട്ടത്തി…ഒരാഴ്ച കിടക്കുകയല്ലേ…..നമ്മുക്ക് വിശദമായി സംസാരിക്കാൻ…ഇല്ലേ ജി കെ…..
“അത് നിങ്ങള് ചേട്ടത്തിയും അനിയനും തമ്മിലായിക്കോ….ജി കെ ചിരിച്ചുകൊണ്ട് പറഞ്ഞു…..
“ആ പിന്നെ കഴിക്കാനുള്ള ആഹരവും എല്ലാം ഇവിടെ അവർ എത്തിക്കും …രണ്ടാളും ഭക്ഷണം ഒക്കെ കഴിച്ചു ഫ്രഷ് ആയി കിടന്നുറങ്ങുക……നാളെ ഞാൻ സൈറ്റിൽ ഒന്ന് കറങ്ങിയിട്ടു നേരെ ഇങ്ങെത്താം…..എന്നിട്ടു നമുക്കൊരുമിച്ചു വീട്ടിലേക്കു പോകാം…..ഞാൻ പറഞ്ഞു….
“ബാരി…..അല്ലെങ്കിൽ വേണ്ടാ…..ജി കെ പകുതിയിൽ നിർത്തി നാളെ സംസാരിക്കാം…..
“എനിക്ക് മനസ്സിലായി ജി കെ…..നാളെ ആകട്ടെ…..ഞാൻ ഇറങ്ങുകയാ…കതകടച്ചോളൂ…..
ഞാൻ ഇറങ്ങി കോറിഡോറിന്റെ മറുഭാഗത്തു എത്തി തിരിഞ്ഞു നോക്കുമ്പോൾ പാർവതി എന്നെ തന്നെ നോക്കി നിൽപ്പുണ്ട്…..എന്താണ് ആ സൗന്ദര്യം…..കണ്ണിമ വെട്ടാതെ എന്നെ നോക്കിയാ പാർവതിയുടെ കണ്ണുകളും എന്റെ കണ്ണും തമ്മിലിടഞ്ഞു…അവസാനം കൈ ഉയർത്തിക്കാട്ടി ടാറ്റ എന്ന് പറഞ്ഞപ്പോൾ എന്റെ കയ്യും അറിയാതെ ഉയർന്നു……പാർവതിയും ഇനി എന്നെപോലെ ആഗ്രഹം ഉള്ളിലൊതുക്കുകയാണോ എന്ന ചിന്തയിൽ ഞാൻ ലിഫ്റ്റിൽ കയറി താഴെ എത്തി…..വൈശാഖൻ എന്നെ കാത്തിരിപ്പുണ്ടായിരുന്നു…..ഞങ്ങൾ രണ്ടാളും വീട്ടിലെത്തിയപ്പോൾ അറബിക്ക് വിഭവങ്ങൾ വാങ്ങി സുനി അളിയൻ ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു…..ഞങ്ങൾ എല്ലാവരും കഴിക്കുമ്പോൾ എന്റെ ശ്രദ്ധ വൈശാഖാനിൽ ആയിരുന്നു…അവന്റെ കണ്ണുകൾ നയ്മയിലും……
“രണ്ടു ദിവസം കൂടിയേ വൈശാഖൻ ഇവിടെ കാണുകയുള്ളൂ…ഞാൻ എല്ലാവരോടും പറഞ്ഞു…..അവനു ഞാൻ ഒരു അപാർട്മെന്റ് ശരിയാക്കിയിട്ടുണ്ട്……
“എന്നാലും ഇടയ്ക്കു വന്നു പോകാനുള്ള അനുവാദം എന്റെ ബോസ്സായ ബാരി എനിക്ക് തന്നിട്ടുണ്ട് എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു…..വൈശാഖൻ പറഞ്ഞു…..
“അതിനെതിര് ഒന്നും പറഞ്ഞില്ലല്ലോ അളിയാ……ഞാൻ