ശരണ്യയും അല്പം രോഷാകുലയായി……എന്ന് പറഞ്ഞാൽ എങ്ങനെയാ….പോയതിനു ശേഷം ഇവിടുത്തെ കാര്യങ്ങൾ എങ്ങനെ നടക്കുന്നു എന്ന് പോലും അറിഞ്ഞിട്ടുണ്ടോ……അതെങ്ങനാ….വേറെ ആർക്കോ കൊടുക്കുകയല്ലായിരുന്നോ…..
“ദേ…തന്തയില്ലാഴിക പറയരുത്…..സൂരജ് പറഞ്ഞു….
“നിങ്ങൾക്ക് കാണിക്കാം ഞാൻ പറഞ്ഞതിലെ ഉള്ളൂ കുഴപ്പം….പാലുകാരന് രണ്ടു മാസമായി കാശുകൊടുത്തിട്ട്…..അവൻ രാത്രിയിൽ ഇങ്ങോട്ട് വരട്ടെ എന്നാണ് മിനിയാന്നും ചോദിച്ചത്…..പലചരക്ക് കടക്കാരന് മൂന്നുമാസത്തെ പത്തു അയ്യായിരം കൊടുക്കാനുണ്ട്…..അയാള് മൂന്നാർ പോകാൻ വിളിച്ചിരിക്കുകയാ….അടുത്ത മാസം തൊട്ട് പിള്ളേരെ സ്‌കൂളിൽ ഓട്ടോയിൽ കൊണ്ട് പോകില്ല എന്നാണ് ഓട്ടോക്കാരൻ പറഞ്ഞത് …റോഡാ…..അത് കൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല…ഏതാണ്ട് ഭൂസ്വത്തു ഉണ്ടാക്കി വച്ചേക്കണ പോലല്ലേ വീമ്പിളക്കൽ….നിങ്ങള് വന്നാലും വന്നില്ലേലും ഞാൻ പോകും…ഇനി എന്റെ പിള്ളേരുടെ കാര്യമെങ്കിലും എനിക്ക് നോക്കണം…അതും പറഞ്ഞു ചീറി പാഞ്ഞ് ശരണ്യ അകത്തേക്ക് പോയി…..
തന്റെ വരവിലെ പ്രതീക്ഷകൾ ഒക്കെ അസ്തമിച്ചതു പോലെ തോന്നി സൂരജിന്….അവനെഴുന്നേറ് കസേര വലിച്ചു മാറ്റിയിട്ട് കോപം കൂടി അകത്തേക്ക് ചെന്നപ്പോൾ അടുക്കളയിൽ നിന്ന് പാത്രം കഴുകുന്ന ശരണ്യേ ആണ് കണ്ടത്…..
“കൊടുക്കാനുള്ളവരുടെ ഇടപാടുകൾ എല്ലാം തീർക്കാം…..നീയും ഞാനും ഇനി ഒരു കോണാത്തിലോട്ടും പോകുന്നില്ല…..ഉള്ളത് കൊണ്ട് ജീവിച്ചാൽ മതി…..സൂരജ് കടുപ്പിച്ചു പറഞ്ഞു…..
“അത് അങ്ങനങ്ങു തീരുമാനിച്ചാൽ പറ്റില്ലല്ലോ…നിങ്ങളുടെ കൂടെ ഇറങ്ങി വന്നത് ഒന്നും കണ്ടോട്ടല്ലായിരുന്നു…..നിങ്ങള് ജോലി ചെയ്തു പോറ്റും എന്ന് കരുതി തന്നെയാ…..പക്ഷെ നിങ്ങൾക്ക് എവിടെപ്പോയാലും ജോലിയെക്കാളും ആവശ്യം ഞാൻ നിങ്ങള്ക്ക് വീട്ടിൽ ഒന്നും തരാത്തത് പോലെ വല്ലവരുടെയും അടുക്കള നിരങ്ങൽ അല്ലെ….പോരെങ്കിൽ കണ്ട ആൺപിള്ളേരെ പോലും വെറുതെ വിടാതെ…ശേ..
സൂരജ് അടുത്തേക്ക് ചെന്ന് കഴുത്തിന് കുത്തിപ്പിടിച്ചു …പൂറിമോളെ പറയുന്നത് അനുസരിച്ചു ഇവിടെ കഴിഞ്ഞോണം എനിക്കിഷ്ടമുള്ളത് പോലെ ഞാൻ ജീവിക്കും…..അവന്റെ കൈ തട്ടിമാറ്റി..കൊണ്ട് അവൾ അവനെ പിടിച്ചു തള്ളി……
“നിങ്ങള് ജീവിച്ചോ….വേണ്ടാന്നു പറഞ്ഞില്ലല്ലോ…..നാശം……ഞാൻ പോകും…..എന്റെ മക്കൾക്ക് വേണ്ടീട്ട…പിന്നെ നിങ്ങടെ ഇഷ്ടം പോലെ ആൺപിള്ളേരെയോ പെണ്പിള്ളേരെയോ ആരെയാണെന്നു വച്ചാൽ കയറ്റി സുഖിച്ചു ജീവിച്ചോ….
“അവരാതം പറയുന്നോടീ……വേണ്ടത് എന്താണെന്ന് എനിക്കറിയാം….സൂരജ് പുറത്തേക്കിറങ്ങി…..അവൻ ഒരുപാടാലോചിച്ചു….അവസാനം അവന്റെ മനസ്സിൽ തെളിഞ്ഞ മുഖം….അയാളുടേതായിരുന്നു…..വാസു….കല്ലുവാതുക്കൽ വാസു……തനിക്കു ഓച്ചിറ അമ്പലത്തിൽ വച്ച് ഉത്സവത്തിനു കിട്ടിയ സുഹൃത്ത്…..എങ്ങനെ കണ്ടുപിടിക്കും…..ശരണ്യ പോകും…..അവളുറപ്പിച്ചാൽ ഉറപ്പിച്ചതാണ്……അത് തടയണം…..അല്ല തടയും……അവൻ