അസുഖമൊക്കെ വേഗം തന്നെ മാറട്ടെ……🤗
സാരംഗിയുടെ അപ്രതീക്ഷിത എൻട്രി കണ്ട് ആരും സംശയിക്കണ്ട……… അവൾക്കും ഇതിൽ ചെറിയൊരു റോൾ ഉണ്ട്…….3 പേരുടെ കഥയാണ് ഞാൻ ഇതിലൂടെ പറയുന്നതെന്ന് പറഞ്ഞു……. അതുപോലെ 3 കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ പോകുന്നത്…….. അഥർവ്വന്റെ കാലഘട്ടം……
അനന്തുവിന്റെ കാലഘട്ടം……….സാരംഗിയുടെ കാലഘട്ടം…….
സ്നേഹത്തോടെ ചാണക്യൻ……….!!!!