കാണുന്നതിലും വ്യാപൃതരായി.
അതിനാൽ അവൾ താൽക്കാലത്തേക്ക് ഒന്നു ഫ്രീയായി.
അനന്തുവിനെയും തപ്പി പോകുമ്പോഴാണ് ആള് അവിടെ വീൽ ചെയറിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയുമായി കത്തിയടിക്കുന്നത് അവൾ കണ്ടത്.
ഉടൻ തന്നെ രാധിക അവനെ സമീപിച്ചു.
“അനന്തു”
“എന്താ രാധിക?”
“ഇവിടെ കുളം ഒക്കെ ഉണ്ടെന്ന് മീനാക്ഷി പറഞ്ഞിരുന്നു………………………അതെവിടെയാ?”
“ഇവിടുന്ന് നേരെ പോയാൽ മതി രാധിക…………………………… അവിടെ തന്നെയാ കുളം ഉള്ളത്”
“എങ്കിൽ എന്റെ കൂടെയൊന്ന് അവിടം വരെ വരാമോ ഒരു കൂട്ടിന്?”
“അല്ലാ മീനാക്ഷിയെ കൂട്ടിക്കൂടെ?”
“അവൾക്ക് ചെറിയൊരു തലവേദനയാ അനന്തു…………………………….അതാ ഞാൻ നിന്നോട് സഹായം ചോദിച്ചേ………………………………..വരാമോ?
അവൾ പ്രതീക്ഷയുറ്റുന്ന മിഴികളോടെ അവനെ നോക്കി.
അനന്തു എന്താ ചെയ്യേണ്ടതെന്ന മട്ടിൽ അഞ്ജലിയെ നോക്കി.
അവൾ പൊക്കോളാൻ അവനോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
അനന്തു അഞ്ജലിയെ അവിടെ ഒറ്റക്കിരുത്തിയ ശേഷം രാധികയുടെ കൂടെ പോയി.
അവളെ അവിടെ ഒറ്റക്കിരുത്തിയതിൽ അവന് ചെറിയൊരു ദണ്ണം തോന്നിയിരുന്നു.
എങ്കിലും വന്ന അഥിതിയെ മുഷിപ്പിക്കണ്ട എന്ന് കരുതി അവൻ അവൾക്ക് കമ്പനി കൊടുത്തു.
രാധിക അവന്റെ കൂടെ കുളത്തിനടുത്തേക്ക് നടക്കുകയായിരുന്നു.
അനന്തുവിന്റെ സാമീപ്യവും നീലകണ്ണുകളും മനോഹരമായ ചിരിയുമൊക്കെ രാധികയെ വല്ലാതെ കുഴക്കി.
അവന്റെ ഓരോ നോട്ടങ്ങളും സംസാരവും എല്ലാം രാധികയിൽ വികാരത്തിന്റെ ചെറു കണിക സൃഷ്ടിച്ചിരുന്നു.
പ്രത്യക്ഷത്തിൽ പോലും അവൻ തന്നെ ഇങ്ങനെ കീഴ്പ്പെടുത്തുന്നുവെങ്കിൽ പരോക്ഷമായി അവൻ തന്നെ എന്തൊക്കെ ചെയ്യും?
ചിന്തിക്കാനേ വയ്യ.
ഇതുവരെ ആരും തരാത്ത ലൈംഗിക സംതൃപ്തി അനന്തു തനിക്ക് സമ്മാനിക്കും.
അതോർത്തപ്പോൾ തന്നെ രാധികയ്ക്ക് കുളിരു കോരി.
അവളുടെ വികാര കേന്ദ്രങ്ങളിൽ ചെറിയ രീതിയിലുള്ള കാമ പുകച്ചിലുകൾ ആരംഭിച്ചു കഴിഞ്ഞു.