തോന്നി.അവനു അപ്പോൾ ഒരു ഫോൺ കോൾ വന്നു. അത് അറ്റണ്ട് ചെയ്യാനായി അവൻ കുനിഞ്ഞപ്പോൾ ഞാൻ എന്റെ അവിടെ ഇരുന്ന ഒരു കമ്പു വെച്ചു അവന്റെ തലക്കു അടിച്ചു. അവൻ അവിടെ ബോധം കെട്ടു വീണു പോയി.
അവൻ കണ്ണ് തുറക്കുമ്പോൾ ഞാൻ അവന്റെ നെഞ്ചിൽ തല വെച്ചു കിടക്കുകയാണ്. അവന്റെ 2 കയും ഞാൻ കട്ടിലിൽ കെട്ടി വെച്ചേക്കുവാണ്. അത് കൊണ്ട് അവനു അനങ്ങാൻ സാധിക്കില്ല.
അർജുൻ : പൂജേ…. പൂജേ ….
ഞാൻ അപ്പോൾ പതുകെ കണ്ണ് തുറന്നു…
അർജുൻ :എടി എന്റെ കെട്ടു അഴിച്ചു വിട്…
ഞാൻ : ചേട്ടാ… എന്നെ വിട്ടു പോകല്ലേ… ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു തെറ്റു ഉണ്ടാകില്ല പ്രോമിസ്…(ഞാൻ പൊട്ടി കരഞ്ഞു )
അർജുൻ : പ്ഫാ പൊലയാടി മോളെ, എന്നെ ചതിച്ചിട്ടു ന്യായം പറയുന്നോഡി.
അർജുന്റെ മുഖത്തു എന്നെ കൊല്ലാനുള്ള ദേഷ്യം അപ്പോൾ ഞാൻ കണ്ടു. എനിക്ക് അവനെ വിട്ടു പോകാനും സാധിക്കില്ല ഞാൻ അവനെ അത്രയും സ്നേഹിച്ചിരുന്നു എന്ന് അപ്പോഴാണ് മാനസിലായത്.
ഞാൻ :എന്നെ ഡിവോഴ്സ് ചെയ്യില്ലന്ന് ഉറപ്പു പറയാണ്ട് ഞാൻ ഈ കെട്ടു അഴിക്കില്ല.
അർജുൻ :നി എന്നെ കൊന്നാലും ശെരി ഞാൻ നിന്നെ ഇനി സ്വീകരിക്കില്ലെടി പൂജേ..
അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആ വിഷമം ക്രമേണ ദേഷ്യമായി മാറുകയായിരുന്നു.
ഞാൻ : നി എന്റെ കൂടെ ഇവിടെ പഴയതു പോലെ ജീവിക്കാം എന്ന് പറയാതെ ഈ കെട്ട് അഴിക്കില്ല ഞാൻ, എടാ നി ആരുടെയെങ്കിലും കൂടെ ജീവിക്കുമെങ്കിൽ അത് ഈ പൂജയുടെ കൂടെ ആയിരിക്കും (ഞാൻ അവന്റെ തടിക്കു കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു )
ഇനി നീ അത് സമ്മതിക്കാതെ ഇവിടെ കിടന്നു ചത്താലും അത് എന്റെ കൂടെ തന്നെ ആയിരിക്കും.
നീ ഞാൻ പറഞ്ഞത് ഒന്ന് ആലോചിക്കൂ എന്ന് പറഞ്ഞു ഞാൻ വാതിലു അടച്ചു പുറത്തു ഇറങ്ങി. രാത്രിയും ഞാൻ വന്നു അവനോടു ചോദിച്ചു പക്ഷേ അവനു ഒരു മാറ്റവും ഇല്ലാ, പിറ്റേന്ന് രാവിലെ വരെ ഞാൻ അവനു സമയം അനുവദിച്ചു, രാവിലെ വന്നു ചോദിച്ചപ്പഴും അവന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ലാ.
അവന്റെ ആ തീരുമാനത്തിൽ ഞാൻ ശെരിക്കും വിഷമിച്ചു. കാരണം എനിക്ക് ഇനി ഒരിക്കലും ആ പഴയ കുടുംബ ജീവിതം ലഭിക്കില്ലെന്നു ഉറപ്പായിരുന്നു അപിഴേക്കും. പക്ഷേ അവനെ ഞാൻ ഒരിക്കലും വിട്ടു കൊടുക്കില്ലെന്നു