ഏല തോട്ടം 2 [Sojan]

Posted by

ഞങ്ങൾ വീട്ടിൽ എത്തി അര മണിക്കൂർ കഴിഞ്ഞപ്പോൾ ലൈൻ മാൻ വന്നു നെറ്റ് കണക്കഷനും തന്നു. ഒരു 1000 രൂപ അയൾക്കും കൊടുത്തു. സന്തോഷത്തോടെ അയാൾ അത് വാങ്ങി അയാളുടെ ഫോൺ നമ്പർ എനിക്ക് തന്നു എന്നിട്ട് കംപ്ളൈളൈൻറെ വന്നാൽ നേരിട്ട് അയാളെ വിളിച്ചാൽ മതി എന്നു പറഞ്ഞു. എനിക്കും സന്തോഷം.

3 മണി ആയപ്പോൾ ഞാനും മണിയും തോട്ടത്തിലേക്ക് ചെന്നു വണ്ടിയുടെ ശബ്ദം കേട്ടപ്പോളെ എല്ലാവരും പണിയിൽ ഉഷാറായി. ഞാൻ വണ്ടി മുകളിൽ നിർത്തി താഴെക്ക് ഇറങ്ങി ചെന്നു. രമയും ബിന്ദുവും അൽപ്പം മാറി നിന്നും സംസാരിക്കുന്നുണ്ട്.

ഞാൻ : മണി ച്ചേട്ട ഇവർക്ക് എപ്പോൾ വരെയാണ് പണി.

മണി : 4.30 വരെ

ഞാൻ : ഇന്ന് തൊട്ടു ഇവരെ 3.30 ക്ക് നിർത്തിച്ചൊ, ഇവർക്ക് വിട്ടുകാരൃങ്ങളും നൊക്കെണ്ടതല്ലെ., അതുകൊണ്ട് ഞാൻ ഉള്ളപ്പോൾ സമയം 3.30 വരെ മതി, തൊഴിലാളിയുടെ ക്ഷേമം നൊക്കെണ്ടത് ഒരു മുതലാളിയുടെ കടമയാണ്.

ഈ ഒറ്റ ടയലോഗിൽ ഞാൻ അവരുടെ ഫീറോ ആയി. ഞാനും ബിന്ദുവും വണ്ടിയിൽ തിരിച്ചു വീട്ടിലെക്ക് പോന്നു. ഞാൻ വീട്ടിൽ വന്നു കണക്ക് എല്ലാം എഴുതിവെച്ച അപ്പനെ വിളിച്ചു കണക്ക് കേൽപ്പിച്ചു. അങ്ങനെ മണി 7.30 അയപ്പോൾ ഞാനും ബിന്ദുവും ചോറ് ഉണ്ട് എന്നിട്ട് ഞാൻ റൂമിലേക്ക് പോയി, 8 ആയപ്പോൾ ചേച്ചി റോമിലെക്ക് വന്നു ഒരു നീല ലുങ്കിയും നീല ബ്ളവുസും തോർത്തും ആണ് വേഷം. ചേച്ചി എന്റെ അരുകിൽ വന്നിരുന്നു.

ഞാൻ : എങ്ങനെയുണ്ട് നമ്മുടെ തൊട്ടം

ചേച്ചി: തോട്ടവും കൊള്ളാം, തോട്ടത്തിലെ ചെടികളും കൊള്ളാം.

ഞാൻ: അതെന്ത ചേച്ചി അങ്ങനെ പറഞ്ഞെ ഏലം അല്ലാതെ ചേച്ചി വേറെ വല്ല ചെചിയും കണ്ടൊ.

ചേച്ചി: എൻറെ കുട്ട ഞാൻ പറഞ്ഞതു ഇവിടുത്തെ പെണ്ണുങ്ങളുടെ കരൃം ആണ്. ഇന്ന് എന്നാ പെർഫോമൻസ് ആയിരുന്നു. ഒറ്റയടിക്ക് അങ്ങ് എല്ലാത്തിനെയും കയ്യിൽ ഏടുത്തില്ലെ.

ഞാൻ : ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല.

ചേച്ചി: അങ്ങനെ ഉദ്ദേശിച്ചാലും കുഴപ്പം ഒന്നും ഇല്ല, എല്ലാം വീഴില്ല എങ്കിലും അതിൽ വീഴ്ത്താൻ പറ്റുന്നതും ഉണ്ട്.

ഞാൻ : അത് ചേച്ചിക്ക് എങ്ങനെ മനസ്സിൽ ആയി.

ചേച്ചി: മോനെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ പെട്ടെന്ന് മനസ്സിലാകും. ഇന്ന് ആ രമയെ ശ്രദ്ധിച്ചില്ലെ മോൻ. അവൾ ലുങ്കിയും ബ്ളവുസും ഇട്ട് ഈ കട്ടിലിൽ വന്നിരിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കിയെ.

Leave a Reply

Your email address will not be published. Required fields are marked *