മറ്റൊരാളോടൊപ്പവും തന്റെ ശരീരം പങ്കുവെക്കാൻ ഒട്ടും താൽപര്യം ഇല്ലാതിരിന്ന തന്റെ പ്രിയതമ തന്റെ ഇഷ്ടങ്ങൾ സാധിച്ചു തരാൻ മറ്റൊരാളോടൊപ്പം കിടക്കാൻ പോലും സമ്മതിച്ചതും… അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞതും എല്ലാം അവന്റെ മനസ്സിലൂടെ കടന്നു പോയി… താലികെട്ടിയ പുരുഷനു മാത്രം തന്റെ ശരീരം പങ്കുവെക്കാൻ ആഗ്രഹിച്ച അവളെ ഒരു പിഴച്ചവളാക്കാൻ ആഗ്രഹിച്ച അവന്റെ മനസിനോട് അവനു തന്നെ പുച്ഛം തോന്നി… അവളുടെ അച്ഛനോടുള്ള പ്രതികാരം ചെയ്യാൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചവനെ ഭീഷണി പെടുത്തി ക്യാഷ് കൊടുത്ത് സെറ്റിൽ ചെയ്തപ്പോൾ അവളുടെ മനസ് തന്നെ തകർന്ന് കാണും… ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അവൻ തന്നെ തേച്ചു പോയി.. അവൻ തന്റെ ശരീരത്തിൽ തൊട്ടത് കൊണ്ട് വേറൊരാണിനെ ചതിക്കാൻ കഴിയില്ലെന്ന് പെണ്ണ് കാണാൻ ചെന്നപ്പോൾ കരഞ്ഞ് പറഞ്ഞ അവളുടെ ആ നിഷ്കളങ്കമായ മനസ് അത് കാണാതെ അവളെ ഒരു പിഴച്ചവളാക്കിയാൽ അത് താൻ ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കുമെന്ന് അഭി മനസിൽ കരുതി.. കോശിച്ചായന് അർച്ചനയെ കൊടുക്കാമെന്ന് വാക്ക് കൊടുത്തതാണ് പക്ഷേ അഭിക്കിപ്പോൾ അവളെ ആർക്കും കൊടുക്കാനുള്ള മനസു വരുന്നില്ലായിരുന്നു.. സുസനോട് കാര്യങ്ങളൊക്കെ പറഞ്ഞ് കോശിച്ചായന് അവളോടുള്ള മോഹം മാറ്റിയെടുക്കാൻ പറയാൻ വേണ്ടി അവൻ മസ്സാജ് പാർലറിലേക്ക് കാറോടിച്ചു…..
അതേസമയം ബാംഗ്ലൂരിൽ അനുക്കുട്ടി രാവിലെ തന്നെ തന്റെ ആൽബിച്ചായനെ കാണാൻ ഒരുങ്ങുകയായിരുന്നു.. ഇത്രയും ദിവസം അവനോട് കോണ്ടാക്റ്റ് ഇല്ലാതെ ഇരുന്ന ഓരോ നിമിഷവും അവനെ കുറിച്ച് മാത്രമായിരുന്നു അവളുടെ മനസിൽ.. ഒരിക്കലും ഒരുമിച്ച് അവന്റെയൊപ്പം ഭാര്യയായി കഴിയാൻ തന്റെ മനസ് അനുവദിക്കില്ലെങ്കിലും അവൻ കൂടെയുള്ള ഓരോ നിമിഷവും അവന്റെ ഇഷ്ടങ്ങൾക്ക് ഒപ്പം നിന്ന് അവനെ സന്തോഷിപ്പിക്കാനും അവന്റെ ഓർമ്മകളിലൂടെ ജീവിച്ചു തീർക്കാനും അവൾ തീരുമാനിച്ചിരുന്നു…
അവൾ ഞങ്ങൾക്ക് സപ്പോർട്ട് ചെയ്തിട്ടും അനുവിന്റെ മുന്നിൽ വെച്ച് വേറൊരുത്തനൊപ്പം കാമകേളി നടത്തിയതിൽ രാധികക്കും സംഗീതിനും കുറ്റബോധം ഉണ്ടായി.. ഇനി ഇവിടെ നിന്നാൽ ശരിയാകില്ലെന്ന് തോന്നിയ അവർ അന്ന് തന്നെ പോകാൻ തയ്യാറായി.. രാവിലെ അവളെ കോളേജിൽ വിട്ടിട്ട് പോരുന്ന വഴിയിൽ എഞ്ജോയ് ചെയ്യാൻ തീരുമാനിച്ചു അവർ ബാഗ്ലൂരിൽ നിന്നും പോന്നൂ…
അതേ സമയം മസ്സാജ് പാർലറിൽ എത്തിയ അർച്ചനക്ക് അഭി സൂസനെ പരിചയപെടുത്തി കൊടുത്തു… അർച്ചനക്ക് തന്റെ ശരീരം ഭർത്താവിന്റേത്