അപ്പോഴാണ് അച്ചുവിന്‍റെ മുറിയുടെ ഡോര്‍ തുറക്കുന്നത്… അപ്പുവിനെ പോലെ തന്നെ അച്ചുവും തല പുറത്തിട്ട് ചുറ്റും നോക്കുന്നത് കണ്ടപ്പോള്‍ അപ്പുവിന് ചിരി വന്നു….
ഏട്ടനില്ല എന്ന് ഉറപ്പ് വരുത്തി രണ്ട് പേരും ഡോറടച്ച് ഒരുമിച്ച് താഴേക്ക് നടന്നു….
അവര്‍ നേരെ തെഴെക്ക് നടന്നു…. ഡൈനിങ്ങ് ഹാളില്‍ അവരെ കാത്ത് സ്വാതിയുണ്ടായിരുന്നു…
അപ്പുവും അച്ചുവും സ്വാതിയുടെ അടുത്തേക്ക് നടന്നു..
പക്ഷെ അവരുടെ കണ്ണുകള്‍ ചുറ്റും ആരയോ പരതുകയായിരുന്നു…..
“ കിച്ചു റൂമിലേക്ക് പൊയി…. ”, സ്വാതി ഒരു ചിരിയോടെ അവരെ നോക്കി പറഞ്ഞു.
അപ്പുവും അച്ചുവു, അമ്മയെ നോക്കി നാണത്തോടെ ചിരിച്ചു.
സ്വാതി കയ്യിലിരുന്ന മുല്ലപ്പൂവ് അവരുടെ അവരുടെ മുടിയില്‍ വെച്ച് പിടിപ്പിച്ചു.
അച്ചു : മ്… മുല്ലപ്പൂവിന്‍ ഗന്ധമില്ലാതെ എന്ത് ഫാസ്റ്റ് നൈറ്റ് അല്ലെ അമ്മെ….
സ്വാതി അവരെ നോക്കി നാണത്തോടെ ചിരിച്ചു….
അച്ചു : കണ്ടോ തള്ളേടെ മുഖം കണ്ടോ…. നാണം വന്നല്ലോ… മ്…മ്… എനിക്ക് മനസ്സിലായി… സ്വന്തം ഫസ്റ്റ് നൈറ്റ് ഓര്‍മ വന്നു… അല്ലെ….
സ്വാതി : പോടീ…..
അപ്പു, അച്ചുവിന്‍റെയും അമ്മയുടെയും സംസാരം ഒരു ചിരിയോടെ നോക്കി നിന്നു…
അച്ചു : ഇന്ന് ഞങ്ങടെ ഫസ്റ്റ് നൈറ്റ്….
“ മധുവിധുരാവുകളെ സുരഭിലയാമങ്ങളേ
മടിയിലൊരാൺപൂവിനെ താ….
അതിനമ്പാടിച്ചന്തം അതിനഞ്ജന വർണ്ണം
അമ്പാടി ചന്തം അഞ്ജനവർണ്ണം….
അച്ചു ഈണത്തില്‍ പാടി വട്ടം കറങ്ങി….
അപ്പു : അയ്യേ ഈ പെണ്ണ്, അടങ്ങി ഇരിക്കടി…
അപ്പു അച്ചുവിനെ അടക്കി നിര്‍ത്തി….
ഇത് കണ്ട് കിളി പൊയി നില്‍ക്കുകയാണ് സ്വാതി….
അപ്പോഴാണ് അപ്പുവിനോടും അച്ചുവിനോടും സംസാരിക്കേണ്ട കാര്യങ്ങള്‍ അവള്‍ക്ക് ഓര്‍മ വന്നത്….
സ്വാതി : മോളെ ഒന്നൂടെ ഒന്നാലോചിച്ചിട്ട് പോരെ ഇത് വേണോ….
സ്വാതി അല്പം ഭീതിയോടെ ചോദിച്ചു…
അപ്പുവും അച്ചുവും ഒന്നും മനസ്സിലാകാതെ സ്വാതിയെ നോക്കി….
സ്വാതി : ഇവളുടെ ഈ ആവേശം കാണുമ്പോള്‍ എനിക്ക് എന്തോ പേടിയാകുന്നു… ഇത് മാത്രമല്ല ഇത്രയും നാള്‍ കണ്ട കിച്ചുവല്ല ഇപ്പോള്‍, അവന് എന്തൊക്കെയോ