ആരവ് ചെറു ചിരിയോടെ അച്ചുവിന്‍റെ കഴുത്തിലും താലി ചാര്‍ത്തി….
അച്ചുവിന്‍റെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ പുറത്ത് വന്നു…. അവള്‍ നേരെ തിരിഞ്ഞ് അപ്പുവിനെ ചുറ്റിപ്പിടിച്ചു…. അപ്പു അവളെ തലോടി ആശ്വസിപ്പിച്ചു.
സ്വാതി ചെറു ചിരിയോടെ അവരെ നോക്കി……
ആരവ് അപ്പുവിനെയും അച്ചുവിനെയും തന്‍റെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി…..
അവര്‍ അവന്‍റെ നെഞ്ചില്‍ മുഖം അമര്‍ത്തി നിന്നു…..
അവന്‍ അപ്പുവിന്‍റയും അച്ചുവിന്‍റയും നെറ്റിയില്‍ പതിയെ ചുണ്ട് ചേര്‍ത്തു…. എന്നാല്‍ അവനെ ചുറ്റിപ്പിടിച്ച്…. അവന്‍റെ ചൂടില്‍….. അവന്‍റെ ഗന്ധം ആസ്വദിച്ച് മറ്റൊരു ലോകത്ത് പറന്ന് നടക്കുന്ന അപ്പുവും അച്ചുവും ഇതൊന്നും അറിഞ്ഞില്ല…..
പക്ഷെ ഇത് കണ്ട് നിന്ന സ്വാതിയുടെ കണ്ണ് തള്ളിപ്പോയി…..
സ്വാതിയുടെ മുഖഭാവം കണ്ട്, ആരവ് അമ്മയെ നോക്കി ഒരു കണ്ണടച്ച് കാണിച്ചു…
സ്വാതി വീണ്ടും ഞെട്ടി…. പതിയെ അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു….
❤ ❤ ❤ ❤ ❤
പിന്നെ മൂവരും അവരവരുടെ മുറിയിലേക്ക് പോയി……
അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരവ് എന്തോ ആവശ്യമുണ്ട് എന്നും പറഞ്ഞ് കാറും എടുത്ത് പുറത്തേക്ക പോയി….
സ്വാതി വേഷം മാറി മുകളിലേക്ക് കയറി….
സ്വാതി ചെല്ലുമ്പോള്‍ അപ്പുവും അച്ചുവും കല്യാണ വേഷം പോലും മാറാതെ ബെഡില്‍ കിടന്ന് പകല്‍ക്കിനാവ് കാണുകയാണ്….
സ്വാതി : ആഹ…. രണ്ടും കിടക്കുകയാണോ…. പോയി വേഷം മാറഡി
അപ്പു : അമ്മെ ഇതെന്താ…. ഈ താലി, അപ്പൊ നമ്മള്‍ വാങ്ങിയ മാലയോ…
സ്വാതി : അത് ഏഴ് ദിവസം കഴിഞ്ഞ് ഇടാം….
അച്ചു : അതെന്താ….
സ്വാതി : അതോ…. ഏഴ് ദിവസം കഴിയുമ്പോള്‍ ഈ താലി ഊരി മാലയില്‍ കൊരുത്ത് ഇടണം…
അപ്പു : അങ്ങനെയൊക്കെ ഉണ്ടോ…
സ്വാതി : അതൊക്കെ ഉണ്ട്…. ഇപ്പൊ പൊയി ഡ്രസ്സ് മാറ്..
അച്ചു : കുറച്ച് നേരം കൂടെ കഴിയട്ടേ…. പ്ലീസ്…
പിന്നെ ഒന്നും നോക്കിയില്ല രണ്ടിന്‍റയും ചന്തിക്ക് നല്ല പെട കൊടുത്തിട്ട്