അപ്പോഴാണ് അപ്പുവിനും അച്ചുവിനും ഇന്ന് അവരുടെ വിവാഹമാണ് എന്ന കാര്യം ഓര്‍മ വന്നത് രണ്ട് പേരും അമ്മയെ നോക്കി ഇളിച്ചു. സ്വാതി രണ്ട് പേരെയും ഒന്ന് കടുപ്പിച്ച് നോക്കിയിട്ട് താഴേക്ക് പൊയി.
അപ്പു അച്ചുവിനോട് ഫ്രെഷാകാന്‍ പറഞ്ഞിട്ട് ഒരു ബോക്സറും ടീ ഷര്‍ട്ടും എടുത്ത് അടുത്ത മുറിയിലേക്ക് നടന്നു…
അപ്പു നേരെ കുളിമുറിയില്‍ കയറി… പല്ല് തേപ്പും മാറ്റ് പ്രഭാത കര്‍മങ്ങള്‍ കഴിഞ്ഞ് ഡ്രസ്സെല്ലാം അഴിച്ച് മുറിയിലെ വലിയ കണ്ണാടിയില്‍ നോക്കി….
അവള്‍ തന്‍റെ ഉടലഴക് നോക്കി….
കറക്റ്റായി വാക്സ് ചെയ്യുന്നത് കൊണ്ട് ശരീരത്തില്‍ ചെറു രോമം പോലും ഇല്ല…. മുഴുത്ത മുലയും കാലിന്‍റെ ഇടയില്‍ ഒരു തുളയും ഇല്ലന്നെയുള്ളൂ… അത് മാറ്റി നിര്‍ത്തിയാല്‍ തന്‍റെ ശരീരം ശെരിക്കും ഒരു പെണ്ണിന്‍റെയാണ്….
അമ്മയെ പോലെ തൂവെള്ള നിറവും…. പതു-പതുത്ത ശരീരവും….
ഇങ്ങനെ തന്നെ കണ്ടാല്‍ ഏട്ടന്‍ എങ്ങനെ നോ പറയും….
അച്ചുവിന്‍റെയും ഇങ്ങനെ ആയിരിക്കും…..! ആവോ എനിക്ക് അറിയില്ല……
അച്ചുവും താനും തമ്മില്‍ രഹസ്യങ്ങള്‍ ഒന്നും തന്നെ ഇല്ല, പക്ഷെ ഒരിക്കിലും ഞങ്ങളുടെ രഹസ്യഭാഗങ്ങള്‍ കാണാനോ, ശരീരം പങ്ക് വെക്കാനോ ശ്രമിച്ചിട്ടില്ല….
കെട്ടിപ്പിടിച്ച് കിടന്നിട്ടുണ്ട്… സ്നേഹത്തോടെ അതീവ വാത്സല്യത്തോടെ അവളുടെ കവിളിലും നെറ്റിയിലും ചുംമ്പിച്ചിട്ടുണ്ട്… പക്ഷെ ഒരിക്കിലും കാമം തോന്നിയിട്ടില്ല… സ്നേഹം മാത്രം…
പരസ്പ്പരം സ്നേഹ ചുംമ്പനങ്ങള്‍ പങ്ക് വെക്കുമ്പോള്‍ ഒരിക്കിലും ചുണ്ടില്‍ ചുംബിക്കണം എന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല…. കെട്ടിപ്പുണര്‍ന്ന് കിടക്കുമ്പോള്‍ ശരീരത്തിലേക്ക് പടര്‍ന്ന ചൂട് വാത്സല്യത്തിന്‍റെത് ആയിരുന്നു…. സ്നേഹത്തിന്‍റെത് ആയിരുന്നു….
പെണ്മനസ്സുള്ള രണ്ട് ആണുടലുകള്‍ ഒരേ റൂമില്‍ കിടക്കുമ്പോള്‍ സ്വാഭാവികമായും… സംഭവിക്കും എന്ന് പറയപ്പെടുന്ന രതി… ക്രീടകള്‍ ഒന്നും ഞങ്ങളില്‍ ഉടലെടുത്തിട്ടില്ല…. ഞങ്ങളുടെ അവകാശി ആരാണ് എന്ന് ഞങ്ങളുടെ മനസ്സിനും ശരീരത്തിനും ഒരേപോലെ അറിയാമായിരുന്നു…
സമൂഹം ഞങ്ങളെ സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന് വിളിക്കും…. പക്ഷെ ഞങ്ങള്‍ എങ്ങനെ സ്വവര്‍ഗ്ഗാനുരാഗികള്‍ ആകും… ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍ ആണ്…. ഞങ്ങള്‍ക്ക് ആകര്‍ഷണം തോന്നിയത് ഒത്ത ഒരു പുരുഷനോടാണ്… അപ്പൊ ഞങ്ങള്‍ എതിര്‍ ലിങ്കതോടല്ലേ ആകര്‍ഷണം തോന്നിയത്…… അങ്ങനെ എങ്കില്‍ ഞങ്ങള്‍ എങ്ങനെ സ്വവര്‍ഗ്ഗാനുരാഗികള്‍ ആകും…
എന്നെങ്കിലും ഒരിക്കല്‍ ഏട്ടന്‍ ഞങ്ങളെ സ്വീകരിച്ചാല്‍…. അതിന് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ മനസ്സും ശരീരവും കാത്ത് സൂക്ഷിച്ചു…
ഏട്ടന്‍റെ ഭാര്യമാരായാല്‍ ഒരിക്കല്‍ പൂര്‍ണ നഗ്നരായി ഒരുമിച്ച് ഏട്ടന്‍റെ മുന്നില്‍ നില്‍ക്കേണ്ടി വരും എന്ന് അറിയാം…. എന്നിരുന്നാലും എന്നെങ്കിലും ഒരു നാള്‍ കാണേണ്ടതല്ലേ എന്ന് വിചാരിച്ച് എന്‍റെ പ്രൈവസിയിലേക്ക് അച്ചുവോ… അവളുടെ പ്രൈവസിയിലേക്ക് ഞാനോ കടന്ന് ചെന്നിട്ടില്ല….
ഞങ്ങളുടെ ശരീരം ആദ്യം കാണേണ്ടത് ഏട്ടനാണ് എന്ന ആഗ്രഹം മനസ്സില്‍ ഉള്ളത് കൊണ്ടാവാം….