ടീച്ചർ എന്റെ രാജകുമാരി 2 [Kamukan]

Posted by

 

എനിക്ക്  തോന്നി  ഏതു   ആയാലും   ഒള്ള  മൂഡ്  പോയി.

 

വാസുകി  ടീച്ചർനെ  ആണെങ്കിൽ   കാണാനില്ല. ഇനി  അവരും നേരത്തെ  പോയി കാണുമോ.

 

അങ്ങനെ ആണെങ്കിൽ ഇനി  ഇവളുടെ  കൂടെ  പോകാം  അ വിഷമം അങ്ങ് തീർക്കാം.

 

രാഹുൽ  ആണെങ്കിൽ നേരെത്തെയും  പോയി.

 

ഞാൻ : എന്നാൽ  പോകാം.

 

അവളുടെ   മുഖത്തിൽ   പുനിലാവ്  ഉദിച്ചത് പോലെയായിരുന്നു  എന്റെ വാക്കുകൾ   എന്ന്  എനിക്ക്   അവളെ   കണ്ടപ്പോൾ  മനസ്സിൽ  ആയി.

 

പിന്നെ  അമ്മയോട്  പറയണം  അത്   കൊണ്ടു  തന്നെ  ഫോൺ  എടുത്തു   അമ്മേ   വിളിച്ചു.

 

അമ്മ : എന്താടാ  പതിവ്  ഇല്ലാതെ വിളിച്ചേ.

 

ഞാൻ :  ഞാൻ   രാഹുലിന്റെ  കൂടെ  പോവാ  അത്   പറയാൻ  ആണ്   വിളിച്ചേ. പിന്നെ ചിലപ്പോൾ  ഇന്ന്  ഞാൻ    വരത്തില്ല.

 

Leave a Reply

Your email address will not be published. Required fields are marked *