രാഹുൽ : ഡാ മൈരേ എവിടെ ആയിരുന്നു ഇത്ര നേരം.
ഞാൻ : അത് ഞാൻ ഒന്ന് വലിക്കാൻ പോയതാ.
രാഹുൽ : അതിനു ചിത്രയുടെ ഒപ്പം അന്നോ വലിക്കാൻ പോയെ. എന്താ ആയിരുന്നു പരുപാടി.
അവനോട് നടന്നതെല്ലാം പറഞ്ഞാൽ ഇവൻ നാട് മൊത്തം നാറ്റിക്കും അത് കൊണ്ടു മിണ്ടാതെ ഞാൻ ഇരുന്നു.
പ്രതീക്ഷിച്ച ഉത്തരം കിട്ടാത്തതുകൊണ്ട് അവൻ പിന്നെ ഒന്നും മിണ്ടിയില്ല.
ഇ സമയത്തിൽ എല്ലാം ഞാൻ കുറച്ചു മുൻപ് നടന്ന സംഭവം തന്നെ ആയിരുന്നു എന്റെ മനസ്സിൽ.
അങ്ങനെ ലഞ്ച് ബ്രേക്ക് വരെ ഇതു തന്നെ ആയിരുന്നു എന്റെ പണി.
അത് കൊണ്ടു തന്നെ ഒത്തിരി ചോക്ക് ഏറ്റുവാങ്ങേണ്ടിവന്നു.
ഉച്ചക്ക് വീണ്ടും വാസുകി ടീച്ചർ ആയിരുന്നു ക്ലാസ്സ് എടുക്കുന്നെ.
എന്തോ വാസുകിയെ കാണുമ്പോൾ നെഞ്ചു വല്ലാതെ ഇടിക്കുന്നു.