ടീച്ചർ എന്റെ രാജകുമാരി 2
Teacher Ente Raajakumaari Part 2 | Author : Kamukan
[ Previous Part ]
പിന്നെ രണ്ടു പേർക്കും മിണ്ടാൻ ഒരു മടി . അങ്ങനെ ഒന്നും മിണ്ടാതെ അങ്ങനെ നടക്കുമ്പോൾ ആയിരുന്നു.
ആരോ പുറകിൽ നിന്ന് വിളിക്കുന്നത് പോലെ തോന്നി. തിരഞ്ഞു നോക്കിപ്പോൾ ഞങ്ങൾ രണ്ടും ഞെട്ടിപ്പോയി……
തുടർന്നു വായിക്കുക,
അത് വാസുകി ടീച്ചർ ആയിരുന്നു. ടീച്ചർ അടുത്തേക്ക് വരും തോറും എന്നിൽ ഭയം വരാൻ തുടങ്ങി.
കാര്യം ഒന്നും അല്ലാ ടീച്ചർ എങ്ങാനും ഇപ്പൊ നടന്നതെല്ലാം കണ്ടിട്ടുണ്ടെങ്കിൽ ഒരു നാണക്കേട്.
പണ്ടേ ഞാൻ മികച്ചനടൻ ആയതുകൊണ്ട് എല്ലാം എനിക്ക് ഒളിപ്പിക്കാൻ പെട്ടെന്ന് പറ്റി.
മനസ്സ് നിയന്ത്രിച്ചുകൊണ്ട് ഒന്ന് ശ്വാസം എടുത്തു വിട്ടു കൊണ്ടുയിരുന്നു.
പിന്നെ നമ്മുടെ കൂടെയുള്ള അഭിനയകുലപതി ആയതുകൊണ്ട് എനിക്ക് പേടിക്കേണ്ടി വന്നില്ല.