നാണം കൊണ്ട് അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്തൊക്കെയാണ് കാണിച്ചു കൂട്ടിയത് എന്തൊക്കെയാണ് പറഞ്ഞത് ഓർക്കുംതോറും അവൾക്കു വല്ലാത്ത ചമ്മൽ അനുഭവപ്പെട്ടു. ഒരു ടീച്ചർ ആണെന്ന് പോലും ഓർക്കാതെ എന്തൊക്കെയാണ് ചെയ്തതും പറഞ്ഞതും.
മോളെ ഏട്ടൻ പിന്നെ വിളിക്കാം മോൾ ഭക്ഷണം കഴിക്കു
ഹ്മ്മ്
കാൾ കട്ട് ചെയ്തപ്പോൾ അവനും അതെ അവസ്ഥ ആദ്യമായാണ് ഇങ്ങനെ അവളോട്. പക്ഷെ അതിന്റെ സുഖം. എന്തായാലും അന്യ ഒന്നും അല്ലല്ലോ കെട്ടാൻ പോണ പെണ്ണല്ലേ. ഇതൊക്കെ ചെയ്യാനുള്ളതും പിന്നെന്താ.
രാത്രിയിൽ ഗുഡ് നൈറ്റ് മാത്രം അയച്ചു.
പിറ്റേന്ന് അവളെ വിളിക്കാനൊരു മടി എന്നാലും അവൻ അവളെ വിളിച്ചു തലേന്ന് രാത്രിയിലെ കാര്യം മനഃപൂർവം അവർ സംസാരിച്ചില്ല എങ്കിലും ഉള്ളിൽ രണ്ടുപേർക്കും രാത്രിയിലെ സ്വയംഭോഗം കടന്നുവന്നു. നാണത്തിൽ കലർന്ന പുഞ്ചിരി അവളിൽ വിരിഞ്ഞു. എന്നത്തേയും പോലെ അവർ സംസാരിച്ചു.
പിന്നീട് അവർ അതുപോലെ ചെയ്തില്ല. മനസ്സിൽ രണ്ടുപേർക്കും വേണമെന്നുണ്ടായിരുന്നെങ്കിലും അവരിരുവരും എന്തോ അതിനു മുതിർന്നില്ല.
ക്രിസ്മസ് അവധിക്കു വിവേക് അമ്മയെയും കൂട്ടി അവളെ കാണാനെത്തി. ഔപചാരികമായൊരു പെണ്ണ് കാണൽ. അമ്മക്ക് അവളെ നന്നായി ബോധിച്ചു ഫോണിൽ പലതവണ സംസാരിച്ചിട്ടുണ്ട് ഫോട്ടോ കണ്ടിട്ടുണ്ട് എന്നാലും നേരിൽ കണ്ടപ്പോ മരുമകൾ ഇവൾ തന്നെ മതിയെന്ന് വീണ മനസ്സിൽ ഉറപ്പിച്ചു
വീണ വള്ളുവനാടുള്ള പ്രമുഖ നായർ കുടുംബത്തിലെ ഒരു സുന്ദരി. തെക്കു നിന്നും ജോലിക്കായെത്തിയതാണ് വേണു മാഷ്. പണ്ട് പ്രീഡിഗ്രി ആയിരുന്ന കാലം അന്ന് കോളേജിൽ അദ്ധ്യാപകനായിരുന്ന വേണു മാഷ് സ്ഥലം മാറ്റം ലഭിച്ചു വീണ പഠിച്ചിരുന്ന കോളേജിൽ എത്തി. പഠിക്കാൻ അത്ര മിടുക്കി ഒന്നും അല്ലാതിരുന്ന വീണ വേണുമാഷു വന്നതിൽപ്പിന്നെ എന്നും കോളേജിൽ പോകുന്നത് പതിവായി. മാഷിന്റെ മുഖത്തേക്ക് ഇമവെട്ടാതെ അവൾ നോക്കിയിരിക്കുമായിരുന്നു. ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും മാഷിന് വീണയുടെ മനസ്സിലിരുപ് പിടികിട്ടി. എങ്ങനെയോ അവരിൽ പ്രണയം മുളച്ചു. പ്രശ്നം മറ്റൊന്നായിരുന്നു വീണ ഉന്നത കുലജാതയും സമ്പന്നയും. മാഷാകട്ടെ താണ മദസ്തനും. പ്രൌഡഗംഭീരമായ ആ തറവാട്ടിൽ ചെന്ന് പെണ്ണാലോചിക്കാൻ മാഷിന് ധൈര്യമോ കഴിവൊ ഇല്ലായിരുന്നു. ആരുമറിയാതെ ഒളിച്ചോടാൻ അവർ തീരുമാനിച്ചു മറ്റൊരിടത്തേക്ക് സ്ഥലം മാറ്റം ശെരിയാക്കി വേണു മാഷ് വീണയെയും കൊണ്ട് കടന്നു.
പിറ്റേന്ന് രാവിലെ വിവരമറിഞ്ഞു വീണയുടെ വീട്ടുകാർ തിരക്കി ഇറങ്ങാൻ തുനിഞ്ഞപ്പോഴേക്കും തറവാട്ടുകാരണവർ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞിരുന്നു
പുകഞ്ഞ കൊള്ളി പുറത്ത്
ആശ്രീകരം പിടിച്ചവൾ ഇനി ഈ തറവാട്ടിൽ വേണ്ട