സുഖം പകർന്നു അവൾ അറിയാതെ അൽപ്പം നേരം കണ്ണ് അടച്ചു പോയി
ജെസ്സി -ഇച്ചായ മതി
എഡ്ഗർ -അതെന്താ
ജെസ്സി -ഇനി വീട്ടിൽ ചെന്നിട്ട് മതി എനിക്ക് സുഖം സഹിക്കാൻ പറ്റുന്നില്ല
എഡ്ഗർ -ശെരി
എഡ്ഗർ കൈ പിൻവലിച്ചു ജെസ്സി പിന്നെ പഴയത് പോലെ ആയി. അങ്ങനെ അവർ എസ്റ്റേറ്റിൽ എത്തി സാധങ്ങൾ ഒക്കെ അകത്ത് വെച്ചു
ജെസ്സി -എന്താ ആ ആയുർവേദ കടയിൽ നിന്ന് വാങ്ങിച്ചേ
എഡ്ഗർ -അതോ. അത് ഒരു മരുന്ന് ആണ്
ജെസ്സി -എന്ത് മരുന്ന്
എഡ്ഗർ -അത് മുടി പുകക്കാൻ ഉള്ള മരുന്ന് ആണ്
ജെസ്സി -എന്റെ മുടി കൊഴിച്ചിൽ മാറ്റാൻ ഉള്ളത് അണ്ണോ
എഡ്ഗർ -അതെ
ജെസ്സി -ഞാൻ കരുതി ഇച്ചായൻ അത് മറന്ന് കാണും എന്നാ
എഡ്ഗർ -എനിക്ക് അങ്ങനെ അത് മറക്കാൻ പറ്റോ. നിന്റെ നോക്കാനും സംരക്ഷിക്കാനും ഞാൻ അല്ലേ ഒള്ളു
ജെസ്സി -അതെ
എഡ്ഗർ -ഇപ്പോ തന്നെ ഒന്ന് ചെയ്യത് നോക്കാം
ജെസ്സി -മ്മ് ശെരി
എഡ്ഗർ അടുക്കളയിൽ പോയി ഒരു പത്രത്തിൽ അത് ഇട്ട് കുറച്ചു കനലും ഇട്ട് കൊണ്ട് വന്നു അങ്ങനെ ജെസ്സിയെ കസേരയിൽ ഇരുത്തി എഡ്ഗർ മുടിയിൽ പുക പകർന്നു. ജെസ്സി എഡ്ഗറിന്റെ കെയറിങ്ങിൽ അവനോട് കൂടുതൽ ഇഷ്ടം തോന്നി. അങ്ങനെ കുറച്ചു നേരം പുക കൊണ്ട ശേഷം എഡ്ഗർ അത് അടുക്കളയിൽ കൊണ്ട് പോയി വെച്ചു. എന്നിട്ട് തിരിച്ചു വന്നു
എഡ്ഗർ -ആ മരുന്നിന് നല്ല മണം ഉണ്ടല്ലേ
ജെസ്സി -അതെ
എഡ്ഗർ -ആഴ്ചയിൽ മൂന്ന് നാല് പ്രാവിശ്യം ചെയ്താൽ മതി
ജെസ്സി -മ്മ്
ജെസ്സി പിന്നെ അവൻ കാട്ടുന്ന സ്നേഹത്തിൽ കണ്ണുകൾ നിറഞ്ഞു പറഞ്ഞു
ജെസ്സി -ഇച്ചായ. ഇച്ചായൻ കാട്ടുന്ന ഈ സ്നേഹത്തിന് തിരിച്ചു തരാൻ എന്റെൽ ഒന്നും ഇല്ലല്ലോ
എഡ്ഗർ -എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നേ