ജെസ്സി -അത് സാരം ഇല്ല ഇച്ചായ
ജെസ്സി ആ പെട്ടി തുറന്ന് അരഞ്ഞാണം എടുത്തു എന്നിട്ട് അത് എഡ്ഗറിന് കൊടുത്തു അവൻ അത് വാങ്ങി ജെസ്സിയുടെ വയറിൽ അണിഞ്ഞു. ട്രാൻസ്പിരന്റ് സാരീ ആയത് കൊണ്ട് ജെസ്സിയുടെ വെളുത്ത വയറ് നന്നായി കാണാം ഇപ്പോൾ അരഞ്ഞാണം കൂടി ആയപ്പോൾ ആ വയറിന്റെ ഭംഗി പിന്നെയും കൂടി. എഡ്ഗർ ആ അരഞ്ഞാണം ഇട്ട് കഴിഞ്ഞ് ആ വയറിൽ ചെറുതായി ഒന്ന് തഴുകി. എഡ്ഗറിന്റെ വിരലുകൾ അവൾക്ക് ഇക്കിളി പകർന്നു. ജെസ്സി ചിരിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി
ജെസ്സി -ഇച്ചായ എനിക്ക് ഇക്കിളി ആവുന്നു
എഡ്ഗർ താഴെ നിന്ന് എണീറ്റു എന്നിട്ട് ജെസ്സിയോട് പറഞ്ഞു
എഡ്ഗർ -തൊടുമ്പോൾ ഒക്കെ ഇക്കിളി ആയാൽ എങ്ങനെ ശെരി ആവും
ജെസ്സി -ഇച്ചായ ഇപ്പോ നമ്മൾ ഒരു സ്ഥലം വരെ പോവല്ലേ
എഡ്ഗർ -അതിന്
ജെസ്സി -പോയിട്ട് വന്നിട്ട് ഞാൻ കിടന്നു തരാം അപ്പോ തലോടോ പിച്ചോ എന്താന്ന് വെച്ചാ ആയിക്കോ
എഡ്ഗർ -മ്മ്
ജെസ്സി -ഇപ്പോ നമുക്ക് പോവാം. വന്നിട്ട് എന്തായാലും തരാം പോരെ
ജെസ്സി അതും പറഞ്ഞ് എഡ്ഗറിന്റെ കവിളിൽ ചുംബിച്ചു. എന്നിട്ട് അവന്റെ കവിളിൽ പതിഞ്ഞ ചുണ്ടിന്റെ പാട് അവൾ തുടച്ചു കളഞ്ഞു
ജെസ്സി -ഇനി പോവാം
ജെസ്സി എഡ്ഗറിന്റെ കൈയിൽ അവളുടെ കൈ കോർത്ത് പിടിച്ചു. എന്നിട്ട് അവർ താഴെ പോയി വണ്ടിയിൽ കയറി. പോകും വഴി എഡ്ഗർ ജെസ്സിയുടെ വയറിൽ തന്നെ ശ്രദ്ധിച്ചു. സാരീയിലൂടെ കാണുന്ന ജെസ്സിയുടെ വെളുത്ത വയറ് എഡ്ഗറിന് ശെരിക്കും ഇഷ്ടപ്പെട്ടു.അവൻ ഒരു കൈ കൊണ്ട് വയറിന്റെ അവിടെ ഉള്ള സാരീ മാറ്റി. ജെസ്സി ഒന്ന് ചിണുങ്ങി കൊണ്ട് പറഞ്ഞു
ജെസ്സി -ഇച്ചായ ഞാൻ പറഞ്ഞത് അല്ലേ. എല്ലാം വീട്ടിൽ ചെന്നിട്ട്
എഡ്ഗർ -ഞാൻ തൊടുന്നില്ല അത് ഒന്ന് കൺ കുളിർക്കേ കണ്ടോട്ടെ
ജെസ്സി -അതിന് ഇത് കാണാത്തത് ഒന്നും അല്ലല്ലോ
എഡ്ഗർ -കാണാത്തത് ഒന്നും അല്ല. പക്ഷെ ഈ സാരീയിൽ കാണാൻ പ്രതേക ചന്തമാ
ജെസ്സി -ഞാൻ ആയിട്ട് എതിര് നിൽക്കിന്നില്ല. പക്ഷെ മുഴുവൻ ശ്രദ്ധ ഇതിലേക്ക് പോകരുത്
എഡ്ഗർ -മ്മ്
അങ്ങനെ അവർ ഒരു കടയിൽ എത്തി അകത്തു കയറി
സെയിൽസ്ഗേൾ -ഹലോ മാം ഹലോ സാർ
ജെസ്സി -ഹലോ