തന്നിട്ടുണ്ട്
എഡ്ഗർ -അത് സാരം ഇല്ല ഇത് വെച്ചോള്ളൂ. നിങ്ങൾ അത് മുകളിൽ വെച്ചില്ലെങ്കിൽ ഞാൻ ശെരിക്കും പാട് പെട്ടെന്നെ
എഡ്ഗർ നീട്ടിയ പൈസ അയാൾ വാങ്ങി
ചേട്ടൻ -താങ്ക് യൂ സാർ
എഡ്ഗർ -ഒക്കെ
അവർ അതും പറഞ്ഞ് പോയി.എഡ്ഗർ നേരെ അടുക്കളയിൽ ജെസ്സിയുടെ അടുത്ത് പോയി
ജെസ്സി -അവർ പോയോ
എഡ്ഗർ -ഉവ്വാ ഇപ്പോ പോയുള്ളൂ
ജെസ്സി -മ്മ്. ഭക്ഷണം റെഡി ആയി ഇച്ചായൻ ഹാളിലേക്ക് പൊക്കോ ഞാൻ ഇപ്പോ ഇത് എടുത്ത് കൊണ്ട് വരാം
എഡ്ഗർ നേരെ ഹാളിലേക്ക് പോയി ജെസ്സി അപ്പോഴേക്കും കാസ്രോളും പിന്നെ ഒരു ബൗൾ കറിയും ആയി ഹാളിൽ എത്തി. അത് ടേബിളിൽ വെച്ച് ജെസ്സി അത് ഒരു പത്രത്തിലേക്ക് പകർത്തി എന്നിട്ട് എഡ്ഗറിന്റെ മടിയിൽ കേറി അവൾ ഇരുന്നു. അവൾ അപ്പം മുറിച്ച് കറിയിൽ മുക്കി എഡ്ഗറിന്റെ വായിൽ വെച്ച് കൊടുത്തു എന്നിട്ട് അതിന്റെ ബാക്കി അവളും കഴിച്ചു
എഡ്ഗർ -എനിക്ക് ഇപ്പോൾ ജെസ്സി തനിയെ കഴിക്കുന്നത് ഇഷ്ടം അല്ല ജെസ്സി വാരി തരുന്നത് ആണ് ഇഷ്ടം
ജെസ്സി -എനിക്ക് ഇച്ചായന് വാരി തരാൻ എന്ത് ഇഷ്ട. പിന്നെ ഇച്ചായൻ കഴിച്ചതിന്റെ ബാക്കി കഴിക്കാനും
എഡ്ഗർ -എന്നെ ആവിശ്യം ഇല്ലാത്ത ശീലം പഠിപ്പിക്കുകയാണ് നീ
ജെസ്സി -ഇച്ചായന് ഞാൻ എന്നും വാരി തന്നാൽ പോരെ
എഡ്ഗർ -മതി
അങ്ങനെ ജെസ്സിയും എഡ്ഗറും ഭക്ഷണം ഒക്കെ കഴിച്ചു എന്നിട്ട് മുകളിലേക്ക് പോയി. എഡ്ഗർ റൂം തുറന്ന് കൊണ്ട് വന്നാ സാധനം ഒക്കെ ജെസ്സിയെ കാട്ടി
എഡ്ഗർ -എങ്ങനെ ഉണ്ട്
ജെസ്സി -സംഭവം ഒക്കെ നന്നായിട്ടുണ്ട് പക്ഷെ ഇച്ചായൻ ഇത് ഒക്കെ എല്ലാ ദിവസവും ചെയ്യോ
എഡ്ഗർ -അത് എന്താടി നിനക്ക് ഒരു സംശയം
ജെസ്സി -ഏയ്യ് പൊതുവെ പിള്ളേര് അങ്ങനെയാ രണ്ട് ദിവസം ചെയ്യും മര്യാദക്ക്
എഡ്ഗർ ജെസ്സി അവനിലേക്ക് അടുപ്പിച്ചു. ജെസ്സി അവന്റെ നെഞ്ചിൽ ചേർന്നു
എഡ്ഗർ -ഞാൻ വെറും വാക്ക് പറയോടി
ജെസ്സി ഒന്ന് പേടിച്ച് കൊണ്ട് പറഞ്ഞു
ജെസ്സി -ഇല്ല