എഡ്ഗർ -ജെസ്സി നല്ല ഉറക്കം ആയിരുന്നു
ജെസ്സി -നല്ല ക്ഷീണം ഉണ്ടായിരുന്നു അതാ
എഡ്ഗർ -അത് സാരം ഇല്ല.. പിന്നെ ഉറങ്ങുന്ന ജെസ്സിയെ കാണാൻ ഒരു പ്രതേക ഭംഗിയാ
ജെസ്സി -ഒന്ന് പോ ഇച്ചായ കളിയക്കാതെ
എഡ്ഗർ -ഞാൻ എന്തിനാ എന്റെ പെണ്ണിന്റെ കളിയാക്കുന്നെ
ജെസ്സി -ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ
അവർ കുറച്ചു നേരം കണ്ണും കണ്ണും നോക്കി പ്രേമ പരവശരായി ഇരുന്നു. കുറച്ചു കഴിഞ്ഞ് ജെസ്സി കണ്ണ് എടുത്ത് പറഞ്ഞു
ജെസ്സി -സമയം ഒരുപാട് ആയി
എഡ്ഗർ -മ്മ്
ജെസ്സി -ഞാൻ ഭക്ഷണം ഒക്കെ ഉണ്ടാക്കട്ടെ
അവൾ അതും പറഞ്ഞ് കട്ടിലിൽ നിന്ന് എണീറ്റു എന്നിട്ട്
കണ്ണാടി നോക്കി ഡ്രസ്സ് ഒക്കെ നേരെ ഇട്ടു എന്നിട്ട് ആ മുടി ഒന്ന് മുകളിലേക്ക് കെട്ടി
ജെസ്സി -ഇച്ചായ ഞാൻ താഴെ ഉണ്ടാവും
എഡ്ഗർ -ശരി ഞാൻ ഇപ്പോ വരാം
ജെസ്സി നേരെ താഴെക്ക് പോയി അപ്പോഴാണ് എഡ്ഗറിന്റെ ഫോൺ ബെൽ അടിച്ചത് എഡ്ഗർ അത് എടുത്തു
എഡ്ഗർ -ഹലോ
സെയിൽസ്മാൻ -ഹലോ എഡ്ഗർ വില്യം അല്ലെ
എഡ്ഗർ -അതെ
സെയിൽസ്മാൻ -സാർ ഇത് അർനോൽഡ് ജിമ്മിൽ നിന്ന് ആണ്
എഡ്ഗർ -ഒക്കെ
സെയിൽസ്മാൻ -സാർ നാളെ കൃത്യം 8:00 മണിക്ക് ഞങ്ങൾ ഡെലിവറി ചെയ്യും
എഡ്ഗർ -കൃത്യം സമയത്ത് തന്നെ വരും അല്ലോ
സെയിൽസ്മാൻ -സാർ ടൈമിങ്കിൽ ഞങ്ങൾ പങ്ക്ച്ചോൽ ആണ്
എഡ്ഗർ -ഒക്കെ
സെയിൽസ്മാൻ -സാർ ഇത് ഒക്കെ വെക്കാൻ ഉള്ള സ്ഥലം
ഒന്ന് സെറ്റ് ആക്കിക്കോ
എഡ്ഗർ -ഒക്കെ
സെയിൽസ്മാൻ -നാളെ സാർ പറയുന്ന സ്ഥലത്ത് അത് ഞങ്ങൾ വെക്കും
എഡ്ഗർ -ഒക്കെ ബൈ
സെയിൽസ്മാൻ -ബൈ സാർ