മദജലമൊഴുക്കുന്ന മോഹിനിമാര്‍
Madanajalamozhukkunna Mohinimaar | Author : Yoni Prakash
നമസ്കാരം…എന്റെ ആത്മകഥയുടെ ആദ്യ ഭാഗമാണിത്.
എന്ത്നടന്നോ…അത് അതേപോലെ പകര്‍ത്തുകയാണ്.
അറിയാല്ലോ..ടൈപ്പിംഗ് ഒരു മെനക്കെട്ട പണിയാണ്..ഇത് തുടരണോ വേണ്ടയോ എന്ന് നിങ്ങള്‍ വേണം തീരുമാനിക്കാന്‍. A+ ഗ്രേഡ് കിട്ടിയാലേ തുടരുള്ളൂ എന്നാണു കരുതുന്നത്..അത് നിങ്ങളുടെ കമന്റിലും ലൈക്കിലുമാണ് കിടക്കുന്നത്..തീരുമാനം നിങ്ങള്‍ക്ക് വിടുന്നു.
NB: സ്കിപ്പ് അടിക്കാതെ വായിക്കുക. എന്നാലെ പൂര്‍ണമായ ആസ്വാദനം കിട്ടുള്ളൂ.
*************************
എന്റെ പേര് യദു, വീട്ടില്‍ അമ്പു എന്നും,അമ്പുട്ടനെന്നുമൊക്കെ വിളിക്കും.
18 വയസ്സും 7 മാസവും പ്രായമുണ്ട്.
പാലക്കാട് ജില്ലയിലെ പാലപ്പുറമാണ് സ്വദേശം.
ഞങ്ങളുടേത് ഒരു പഴയ തറവാട് വീടാണ്. പഴയ നാലുകെട്ട് പോലുള്ള മാതൃകയില്‍ രണ്ടു നിലകളിലായി കൃത്യം 108 വര്‍ഷം
മുന്‍പ് പണി തീര്‍ത്തതാണ്.
പുറത്തൂന്നു നോക്കുമ്പോള്‍ ,കുമ്മായമൊന്നും തേക്കാത്ത ഒരു വലിയ തറവാട് വീട് എന്ന് മാത്രമേ തോന്നുള്ളൂ. പക്ഷെ അകത്തു കയറിയാല്‍ മാത്രമേ ഞങ്ങളുടെ വീടിന്റെ മേന്മ അറിയുള്ളു.
പുറം ഭാഗം പോലല്ല കേട്ടോ ..അകത്തൊക്കെ കുമ്മായം പൂശി വൃത്തിയാക്കി വച്ചിട്ടുണ്ട്.പഴയകാല വാസ്തുവിദ്യ എന്നൊക്കെ പറഞ്ഞാല്‍ ശരിക്കും എന്താണെന്ന് അറിയണമെങ്കില്‍ ഞങ്ങളുടെ വീട് കാണണം..മെയ് മാസങ്ങളില്‍ പോലും ഒരു ഏസിയോ ഫാനോ ഇടേണ്ട ആവശ്യമില്ല.അത്രയും നല്ല കുളിര്‍മയാണ് അകത്തളങ്ങളിലോക്കെ..!
മച്ച് തീര്‍ത്ത തടികളുടെയും ചുമര്‍ മിനുക്കിയ പ്രത്യേക തരം കുമ്മായത്തിന്റെയുമൊക്കെ സവിശേഷത കാരണമാണ് ഇത്രയും സുഖദമായ ഒരു അന്തരീക്ഷമൊക്കെ എന്ന് മുത്തച്ചന്‍ പറഞ്ഞ
ഓര്‍മയുണ്ട്.
ശരിക്കും വീടിനു മൂന്നു നിലകളുണ്ട്. പക്ഷെ മൂന്നാമത്തേത് താമസത്തിനൊന്നും പറ്റില്ല. വെറും അഞ്ചടി മാത്രമേ ആകെ ഉയരമുള്ളൂ. ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാന്‍ തന്നെ പ്രയാസമാണ്.മുറികള്‍ ഒന്നുമില്ല,നീളത്തിലൊരു ഹാള്‍ പോലെയാണ്.