കൊടുത്തത്.. പിന്നെ മാളുവിന്റെ കൈകള്‍ ഓരോന്നായി തന്‍റെ ചുമലില്‍ എടുത്തുവെച്ചു നന്നായി തിരുമ്മി.
പിന്നെ അയാളുടെ കൈകൾ അവളുടെ കഴുത്തിന്റെ ഇരുവശങ്ങളിലേക്കും അമർന്നു നീങ്ങി.
വല്ലാത്ത, പ്രശാന്തമായ സുഖാനുഭൂതിയിലേക്ക് താൻ ലയിക്കുന്നത് പോലെ മാളുവിന് തോന്നി.
ഏട്ടൻ തിരുമ്മുമ്പോൾ സാധാരണ ഈയൊരു അനുഭൂതി കിട്ടാറില്ല.
അയാളുടെ കൈകൾ പിന്നെ പിൻകഴുത്തിൽ നിന്ന് താഴേക്ക് നീങ്ങി.
അയാളുടെ വിരൽ തുമ്പുകൾ പുറത്ത് കൊണ്ടപ്പോൾ ദേഹം കോരിത്തരിച്ച് ഇളകി.
ലജ്ജയും ജാള്യതയും അവളെ വല്ലാതെ വിവശയാക്കി. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
അയാളുടെ കൈകൾ ആദ്യം പതിയെയും പിന്നെ വേഗത്തിലും പിൻ കഴുത്ത് മുതൽ നട്ടെല്ല് വരെ ഇരുവശത്തും ഒഴുകി നീങ്ങി.
പുറത്തെ ഒരിഞ്ചു പോലും ഒഴിവാക്കിയില്ല അയാൾ.
ശരിക്ക് അമർത്തി നിരങ്ങി വിരലുകളും കൈവെള്ളയും പുറത്തുകൂടി നീങ്ങുമ്പോൾ തേൻ സുഗന്ധമുള്ള ആലിപ്പഴങ്ങൾ പുറത്തുകൂടി തെന്നിയൊഴുകുന്നത് പോലെ അവൾക്ക് തോന്നി.
ശരീരം മുഴുവനും അവൾക്കപ്പോൾ വിറക്കാൻ തുടങ്ങി.
സേതുവിൻറെ കൈവിരൽത്തുമ്പുകളിൽ നിന്ന് പൂവിന്റെ ഗന്ധമുള്ള വണ്ടുകളിറങ്ങി നിന്ന് തന്റെ ശരീരത്തിന്റെ തേനിൽചുണ്ടുകളമർത്തുന്നു…
ദേഹം മുഴുവൻ തരിച്ചു വിടരുന്ന അനുഭൂതി…!
അയാളുടെ കൈതലം മുകളിലേക്ക് കയറി വശങ്ങളിലേക്ക് താഴ്ന്നു.