ചെറിയ ചെക്കനായോണ്ട് വെറുതെ വിടാ…
ഞാൻ ചെറിയ ചെക്കനാണോ വലിയ ചെക്കനാണോ എന്നൊക്കെ നന്നായി അറയുന്ന ആളല്ലേ നീ… എന്താടി പട്ടി നിന്റെ ഡൌട്ട് ഇതുവരെയും മാറീട്ടില്ലേ….
ചെറിയ സ്മൈലിയോടെയാണ് ഞാനത് പറഞ്ഞതെങ്കിലും അവളതിൽ പിടിച്ചു തൂങ്ങൂന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…
ഇല്ല….എനിക്കിപ്പഴും ഡൗട്ടാ നീ വലുതായോ എന്നതിൽ…. അതു പറഞ്ഞ് അവളും തിരിച്ചൊരു സ്മൈലി തന്നു…
ഓഹോ…. അപ്പൊ ഇതൊരു നടക്ക് പോവില്ലന്ന് ഉറപ്പായി …. അടിപൊളി…..
______________________________
ഉറപ്പായും ബാക്കിയായിട്ട് വരും…
കുറച്ചേ ഉള്ളൂ എന്നറിയാം എന്നാലും സഹകരിക്കണം…. ഇനിയുള്ള പാർട്ടുകളിൽ പരിഹരിക്കാം….
പിന്നെ കുറെ നാൾ എഴുതാതെ ഇരുന്നോണ്ട് സ്റ്റോറിടെ ആ ഫ്ലോ അങ്ങ് നഷ്ടപ്പെട്ടു പോയായിരുന്നു… അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാവും അത് നിങ്ങൾ പറഞ്ഞു തന്നാലെ എനിക്ക് തിരുത്താൻ പറ്റുള്ളൂ…
വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു സ്വന്തം ~empu®an