തോന്നിയിരുന്നില്ല… എന്നാൽ ഇപ്പോൾ അങ്ങനെയല്ല . എല്ലാം തികഞ്ഞ ഒരു മോഹിനിയുടെ കൂടെ പോകുമ്പോൾ ഒരു അപകർഷതാ ബോധത്തേക്കാൾ സ്വന്തം മകളോട് കുശുമ്പാണ് ഗൗരിക്ക്
അതിര് വിട്ട് ഒരുങ്ങാനും സെക്സി ആയി തോന്നിക്കാനും അതു വഴി ഇരുപത് വയസ്സിന്റെ അന്തരം മറയ്ക്കാൻ ശ്രമിച്ചു നോക്കി, ഗൗരി
അതനുസരിച്ച് ഏവരേയും തന്നിലേക്ക് കൂടി ആകർഷിക്കാൻ മകളെ വെല്ലുന്ന രീതിയിൽ വേഷം ധരിക്കാൻ ഗൗരി തീരുമാനിച്ചു എങ്കിലും പട്ടുനൂലും വാഴനാരും പോലെ ഇരുന്നേ തേ ഉള്ളു
പതിനെട്ട് തികഞ്ഞ രൂപവതിയെ ആരും കൊതിക്കും…
വീട്ടിൽ നിന്നും കഷ്ടിച്ച് 200 മീറ്റർ പോലും ഇല്ല അവിടുത്തെ PWD ഓഫീസിലേക്ക്…
പുതുതായി അവിടെ ജോലിക്ക് വന്ന രോഹൻ എന്ന