താൻ ഇല്ലെങ്കിൽ ഈ വർക്ക് തീർക്കാൻ പറ്റില്ലായിരുന്നു…. ഇതുകൊണ്ട് ഈ കമ്പനിക്ക് ഉണ്ടാകാൻ പോകുന്ന ബെനഫിറ്റ് വളരെ വലുതാണ്…. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല…… ‘””
ഹോ…. സന്തോഷം കൊണ്ട് എമിലി പൂറി എന്നെ അങ്ങ് പുകഴ്ത്തി കൊല്ലാണ്……
എന്താ പറയാ….
എന്തായാലും ഈ ശവത്തിന്റെ വായിൽ നിന്നും ഇത്രക്ക് നല്ല വാക്കുകൾ കിട്ടിയല്ലോ…..
സമാധാനം….
,,,,, നന്ദി ഒന്നും പറയണ്ട മേടം……
ഇതൊക്കെ എന്റെ ജോലി അല്ലെ……
ഞാൻ വിനയം വിടാതെ പറഞ്ഞു….
,,,,, എന്റെ റോയ്…..
തന്നെ പോലെ ഒരാളെ ഞാൻ ഇതിന് മുന്നേ കണ്ടിട്ടില്ല…..
സാധാരണ എന്റെ കൂടെ പണി എടുക്കുന്നവർ പേടിച്ച് ഓടുകയാണ് ചെയ്യുക….. താൻ മാത്രമാണ് ഇങ്ങനെ കൂൾ ആയി നിന്നത്…..’”””
എന്നെ വീണ്ടും പുകഴ്ത്തി….
,,,,,, ഹോ…. അതൊന്നും കാര്യമില്ല മേടം…..
,,,,,മ്മ്….. ഇനി എന്താ പരിപാടി…..
,,,,, ഇനിയെന്ത്……
ഒന്ന് പോയി ഉറങ്ങണം….. നാളെ സൺഡേ അല്ലെ….
അപ്പൊ ഒന്ന് റെസ്റ്റും എടുക്കാം…..
ഞാൻ പറഞ്ഞു….
,,,,,, റോയ്…….
താൻ നാളെ പബ്ബിലേക്ക് വരുന്നോ… നമുക്കൊന്ന് കൂടാം…..
എമിലി പറഞ്ഞു….
,,,,, അത് മേടം….. എനിക്ക് പബ്ബിൽ ഒന്നും പോയി പരിചയമില്ല…..
ഞാനൊരു നാണത്തോടെ പറഞ്ഞു….
പക്ഷെ പറഞ്ഞത് മുഴുവൻ കള്ളവും….
ഞാനല്ലേ പോവാത്ത ആള്….. ഹും…..
പക്ഷെ ഈ സമയം എല്ലാം അറിയുന്ന ജോണി സിൻസ് ആവുന്നതിനേക്കാൾ നല്ലത്…. ഒന്നും അറിയാത്ത ഗോപു ആവുന്നതാണ്…..
തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു എന്നാണല്ലോ പ്രമാണം….
,,,,, ഹോ…. റിയലി….. ഞാനും പോയിട്ടില്ല…..
എമിലി അത് പറഞ്ഞപ്പോ എനിക്ക് ഒരു ഞെട്ടലാണ് വന്നത്…. അമേരിക്കയിൽ വളർന്ന ഒരു പെണ്ണ് പബ്ബിൽ പോയില്ല എന്നോ….