👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

,,,,, അത്…..

അവൾ ചൂണ്ടി കാണിച്ചു…..

വേറൊന്നുമല്ല മക്കളെ…..
മദ്യം തന്നെ…..

,,,,, തുടങ്ങൊക്കെ ചെയ്യാം…..
പക്ഷെ ഇവടെ കിടന്ന് മുള്ളരുത്…..

ഞാൻ പറഞ്ഞു…..

,,,,,, Hey….. Kill you……

അവൾ കണ്ണും തുറിച്ചുകൊണ്ട് പറഞ്ഞു…..
ഞാനാണേൽ ഒന്ന് ഇളിച്ചു കാണിക്കുക മാത്രം ചെയ്തു….

,,,,, അങ്ങനെ ഞങ്ങൾ മദ്യ സേവ തുടങ്ങി…..

അവർ ഒരു ചെറിയ അടപ്പ് പോലൊരു ഗ്ലാസ്സിൽ രണ്ട്   ടെക്വീല ഡ്രിങ്ക് എന്റെ മുന്നിൽ കൊണ്ടുവന്ന് വച്ചു…..

ഞാനും എലിയും ഒന്ന് പരസ്പ്പരം നോക്കി….
എന്നിട്ടൊന്ന് ചിരിച്ചു….

എന്നിട്ട് അതെടുത്ത് ഒറ്റ കമഴ്ത്തലാ…
ഒരു വല്ലാത്ത ഒരു കുളിര് അങ്ങ് കയറി…..

“” one’s more…….”

ഞാൻ പറഞ്ഞു…….
അപ്പോതന്നെ വീണ്ടും വന്നു ടെക്വീല…..

പിന്നെയും തുടങ്ങി കുടി…..

രണ്ട് നാളായി…..
നാല് എട്ടായി…..

പിന്നെ കൂട്ടാൻ നിന്നില്ല…..

അതോടെ നിർത്തി…..

,,,,,,  Roy……,,,…,,…..
Come one……..,,..,.,.,’”

ഏലി വന്നെന്നെ പിടിച്ചു വലിച്ചു……
ഡാൻസ് ചെയ്യാൻ ആണ്……
നേരത്തെ കളിച്ചതിന്റെ കിതപ്പ് ഇനിയും മാറിയിട്ടില്ല….

ഇവളാണേൽ ഒടുക്കത്തെ ഫിറ്റും……

,,,,,, എലി…….,,,

Leave a Reply

Your email address will not be published. Required fields are marked *