👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

വയറ്റിന്ന് പോകാത്ത ചേട്ടന്മാർ തീർച്ചയായും കഴിച്ചിരിക്കേണ്ട വിഭവമാണ് ഇത്…..

എന്ത് സുഖമാണ്…..

ഒന്നും അറിയുന്നില്ല…..

അനുവാദം പോലും ചോദിക്കാതെ അങ്ങ് പോവാ…..

ഹാ…….
പോട്ടെ……
എല്ലാം പോട്ടെ……

30 min 55 sec കൊണ്ടുള്ള ഭഗീരഥ പ്രായത്നത്തിനൊടുവിൽ ഞാൻ പുറത്തേക്ക് വന്നു….
യുദ്ധം ജയിച്ച ഒരു പോരാളിയെ പോലെ…..

ഒരു വല്ലാത്ത ആശ്വാസം…..
വയറൊക്കെ കുറഞ്ഞ പോലെ….

ഇനി കുടൽമാല ഒക്കെ പോയോ……

ആർക്കറിയാം……

ഞാൻ പുറത്ത് പോയി നോക്കിയപ്പോ എലി അവടെ നിൽപ്പുണ്ട്…..
അവളുടെ കോലം കണ്ടപ്പോ ഞാൻ ഞെട്ടി എന്ന വേണമെങ്കിൽ പറയാം……

ആ ചുവന്ന മുടി മനോഹരമായി ചീവി ഒതുക്കി വച്ചിരിക്കുന്നു….

കൂടെ ഒരു ചുവന്ന ഡ്രസ്സും വലിച്ചു കേറ്റിയിരിക്കുന്നു….

അതും തുട വരെ ഇറക്കം ഉള്ള ഡ്രസ്സ്…..

മുൻ ഭാഗം ആണേൽ ആ രണ്ട് കരിക്കിൻ കുടങ്ങൾ തള്ളി പുറത്തേക്ക് വന്ന് നിൽക്കുന്നു…..

എന്റെ മോനെ…..

പൊതുവെ മദാമ്മമാർക്ക് ഇതൊരു സാധാരണമായ ഡ്രെസ്സ് ആണ്…..
മലയാളിക്ക് ചുരിദാർ പോലെ….

പക്ഷെ എലി…..
അവർക്കിത് കൂടുതൽ ഭംഗി നൽകിയ പോലെ….
ഒരു പക്ഷെ കണ്ട നാൾ മുതൽ കോട്ടും സ്യുട്ടും ഇട്ട് കണ്ടതുകൊണ്ടാവാം…..

,,,,,, ഹേയ് റോയ്……

അവൾ ഒരു മന്ദഹാസത്തോടെ വിളിച്ചു…..

,,,,,, ഹാ…..

,,,,, എങ്ങനെ ഉണ്ട്….. കൊള്ളാമോ…..

,,,,,, കൊള്ളാമോന്നോ…..

Leave a Reply

Your email address will not be published. Required fields are marked *