👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

വില കൂടിയ luxury  കാർ ഓടിക്കുന്നതിന്റെ സുഖം ഒന്ന് വേറെയാണ്…..

എന്തൊരു സ്മൂത്ത് ആണെന്നോ….
വണ്ടിയിൽ നല്ല സ്മൂത്ത് ഇംഗ്ലീഷ് സോങ് ഒക്കെ വച്ചിട്ടുണ്ട്…..

ഏതെന്ന് മാത്രം ചോദിക്കരുത്…..

കാരണം ഞാൻ പെട്ട് പോകും…..

ആ പാട്ടിനൊപ്പം എലി താളം പിടിക്കുന്നുണ്ട്….

ഒരു വെള്ള ഷർട്ടും നീല പാന്റും ആണ് അവൾ ധരിച്ചിരുന്നത്…..

ഷർട്ടിന്റെ മുന്നിലെ രണ്ട് ബട്ടണുകൾ തുറന്നിട്ടിരിക്കുന്നു……
ഒപ്പം വയറും നന്നായി കാണാം…..

ഡ്രൈവിങ്ങിൽ ഇടയിൽ 20% ശ്രദ്ധയും അവളുടെ ഈ സ്വർണ്ണത്തിൽ മുക്കിയെടുത്തത് പോലെയുള്ള ദേഹത്ത് ആയിരുന്നു…..

അവസാനം ഷോപ്പിൽ വണ്ടി നിർത്തി…..

എലി നേരെ സ്ത്രീകളുടെ സെക്ഷനിൽ പോയി…..
ഞാൻ പുരുഷൻമാരുടെയും……

ഞാനൊരു ഓറഞ്ച് കളർ ഷർട്ടും കറുത്ത പാന്റും ഒരു ചുവന്ന ഓവർകോട്ടും  വാങ്ങി……
കൂടെ വരുന്ന വഴി ഒരു കൂളിംഗ് ഗ്ലാസ്സും വാങ്ങി….

ഹാ…….

മാസ്……

എലിയും ഒരുപാട് വൈകാതെ വന്നു……
ഇതിപ്പോ ഒരു ശരാശരി ഇന്ത്യൻ വനിത ആണേൽ നാളെ കാലത്ത് മാത്രമാണ് ഇവിടുന്ന് അനങ്ങാൻ പറ്റു…..

എന്തായാലും ക്യാഷ് ഒക്കെ അവള് തന്നെ കൊടുത്തു…..

🎶🎶നന്മയുള്ള ലോകമേ……
കാത്തിരുന്ന് കാണുക ….🎶🎶

എന്നൊക്കെ പാടി ഞങ്ങൾ എലിയുടെ വീട്ടിലോട്ട് തിരിച്ചു…
ഞങ്ങൾ തമ്മിൽ വളരെ Casual ആയ സംസാരം മാത്രമേ ഉണ്ടായള്ളു….

ആ മൂത്ര കേസിന്റെ ചമ്മൽ അവളുടെ മുഖത്ത് നിന്ന് ഇനിയും മാറിയിട്ടില്ല….

ഈ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ….

Leave a Reply

Your email address will not be published. Required fields are marked *