കൂറ സ്മെൽ….
ഉടുമ്പിന്റെ പിടുത്തം ആണ്……
ഒന്ന് കുതറാൻ നോക്കിയപ്പോ പിടി മുറുക്കി….
എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു….
ആ വാള് വച്ച് വാ എന്റെ വായിലേക്ക് ആഴ്ന്ന് ഇറക്കി……
എന്നിട്ട് അവൾ അവളുടെ നാവ് കൊണ്ട് എന്റെ വായുടെ ഉള്ളിൽ ചിത്രം വരച്ചു….
ഞാനെന്റെ സകല ശക്തിയും ഉപയോഗിച്ച് അവളെ തള്ളി മാറ്റി…..
പിന്നെ ഉണ്ടായത്…….
വ്യാ……………………..ക്…..
ഞാനും ആഞ്ഞു വാള് വച്ചു…. ഒരു കുറവും വരാതെ…..
എന്റെ മാതാവേ……
ഇത് എന്ത് ജന്മമാണ്…..
വ്യാ………………..ക്
ഒരു വാള് തീരും മുന്നെ ദേ വന്നു അടുത്തത്……
,,,,,, അയ്യോ റോയ്…… എന്ത് പറ്റി……
എലി എങ്ങനെയൊക്കെയോ എന്റെ അടുത്ത് വന്ന് ചോദിച്ചു….. എനിക്കണേൽ ഓക്കാനിച്ചിട്ട് ഒന്നും പറയാനും വയ്യ……
അവൾ ഉഴിയുന്നുണ്ട്……
പക്ഷെ നടുവിൽ അല്ലാട്ടോ……
എന്റെ ചന്തിയിൽ…..
ഇനി പിന്നാം പുറം വഴി വാട്ടർ സപ്ലൈ വരുത്താൻ ആണോ……
,,,,,, എ….. ഏ…. എലി………
ഞാൻ ഓക്കാനം വരുന്നതിന് മുന്നേ വിളിച്ചു…..
,,,,, എന്താ റോയ്…..
,,,,,, മോ….. മോളിൽ…….
വ്യാ………..
പറഞ്ഞത് മുഴുമിപ്പിക്കാൻ ആവാതെ പിന്നെയും വച്ചു വാള്…..
,,,,, എന്ത് പറ്റി റോയി മോനെ……..
,,,,,, എന്റെ….. എന്റെ……
ഹ……അമ്മേ……..
എടി മൈരേ…. ആ കയ്യ് എടുത്ത് മുതുകിൽ വച്ച് ഉഴിയടി……….
ഞാനെങ്ങനെയൊക്കെയൊ പറഞ്ഞു……
,,,,, ഹോ….. അപ്പൊ അവിടെ ആയിരുന്നോ…..
,,,,,മ്മ്……..