👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

അല്ലേലും ഇവൾക്കൊക്കെ വേണ്ടി എന്റെ പൂട കളയാൻ പോവല്ലേ ഞാൻ…..

,,,,,,.ഹേയ്….. ഞാൻ പറഞ്ഞെന്നെ ഉള്ളു…..

,,,,, ഹാ….. It’s ok……

,,,,,,, ഒരു സിക്സ് പാക്ക് ഉണ്ടെങ്കിൽ ഒന്നുകൂടെ ചുള്ളൻ ആയേനെ…..

അവൾ വീണ്ടും അവളുടെ ആദർശം പറഞ്ഞു…..

,,,,, എന്റെ എലി……
ഞാൻ ഇതിൽ തന്നെ തൃപ്തൻ ആണ്…….
ഇനി സിക്സ് പാക്ക് ഉരുട്ടി കേറ്റാനൊന്നും എന്നെ കിട്ടില്ല…..

,,,,,, ഹോ….ഹോ……
താൻ ആള് മടിയൻ ആണെന്ന് തോന്നുന്നു…..

അവളൊരു മന്ദഹാസത്തോടെ പറഞ്ഞു…..

,,,,, മ്മ്……. മടിയൻ ആണ്……
പക്ഷെ എല്ലാ കാര്യത്തിലും അല്ലാ ട്ടോ……

ഞാനൽപ്പം ഡബിള് കലക്കി പറഞ്ഞു…..

,,,,,, റോയ്….. താൻ എന്താ ഉദ്ദേശിച്ചത്…..

,,,,, ഞാനൊന്നും ഉദ്ദേശിച്ചില്ല……

,,,,,,, ആണോ……

,,,,,, ആഹ്……

,,,,, എന്നാ ഓക്കേ…..

,,,,, അല്ലാ….. എലി എന്താ ഉദ്ദേശിച്ചത്…..

,,,,,, ഹേയ്…. ഒന്നുല്ല……

,,,,, ഏയ്‌…. എന്തോ ഉണ്ടല്ലോ……

,,,,, ഒന്നുല്ലടാ ചക്കരെ…..

അവലൊരു പ്രത്യേക ഭാവത്തോടെ പറഞ്ഞു…..
അതിന്റെ അർത്ഥം എനിക്ക് നന്നായി പിടി കിട്ടി….
എന്നാലും ഒന്നും പറയാൻ നിന്നില്ല……

,,,,,, എലി………

,,,,.മ്മ്……?

,,,,,ഞാനേത് റൂമിൽ ആണ് കിടക്കേണ്ടത്…..

ഞാനൽപ്പം വിനയത്തോടെ ചോദിച്ചു…..

,,,,,, അതെന്താടാ….. എനിക്ക് വല്ല രോഗവും ഉണ്ടോ…..

അവൾ മുഖം വീർപ്പിച്ച് ചോദിച്ചു……

Leave a Reply

Your email address will not be published. Required fields are marked *