👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

ഞാനത് പറഞ്ഞപ്പോ അവളുടെ മുഖത്ത് വീണ്ടും നാണം പൂ വിരിഞ്ഞു…..

,,,,, റോയ്…..ഇങ്ങനെ നോക്കി നിൽക്കാതെ പോയി കുളിച്ചിട്ട് വാ……

അവൾ പറഞ്ഞു…..

,,,,,.അല്ല എലി….. എനിക്ക് മാറ്റാൻ വേറൊന്നും ഇല്ലാ…..

ഹാ…. അത് ഞാൻ തരാം….

അവളതും പറഞ്ഞ് നേരെ അലമാരയിൽ നിന്നും ഒരു ഷോർട്സ് എടുത്ത് കയ്യിൽ തന്നു….

,,,,, പപ്പയുടെ ആണ്…. നീ വച്ചോ….

അവൾ പറഞ്ഞു…..
എന്നാലും പപ്പയുടെ നിക്കർ എങ്ങനെ ഇവിടെ…..

ഞാനൊരു നിമിഷം ആലോചിച്ചു….
ആഹ്…..
ഇത് അമേരിക്ക അല്ലെ…. അമേരിക്ക…..

അങ്ങനൊക്കെ ഉണ്ടാകും….

ഞാൻ പിന്നെ ഒന്നും പറയാതെ അവളെ നോക്കിയൊന്ന് ചിരിച്ച ശേഷം ടവലും എടുത്ത് ബാത്റൂമിലേക്ക് കയറി…..

ഷവറിലൂടെ  ആ തണുത്ത വെള്ളം ദേഹത്ത് വീണപ്പോ വല്ലാത്തൊരു ഉണർവ്വ്….
അവളെ കാണാനുള്ള ദൃതിയിൽ വേഗം കുളി കഴിഞ്ഞ് തലയെല്ലാം തോർത്തി റെഡിയാക്കി….

ഞാനെടുത്തത് നേരത്തെ എലി കുളിക്കാൻ കൊണ്ടുപോയ ടവ്വൽ ആയിരുന്നു….
അതിൽ അവളുടെ മത്ത് പിടിപ്പിക്കുന്ന വാസന ഉണ്ടായിരുന്നു…..

ആ സ്ത്രീ വാസന….
ഞാനത് ആവോളം നുകർന്നു….
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്…..

എലിയുടെ ഊരിയിട്ട ഷർട്ടും കോട്ടും ആ ഹാങ്കറിൽ തൂങ്ങി കിടക്കുന്നു….

മോനെ…. മനസ്സിൽ ലഡു പൊട്ടി…..💥

എന്നെ അറിയാവുന്നവർക്ക് ഞാനിപ്പോ എന്താ ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ……

അതങ്ങ് എടുത്ത് മണത്തു നോക്കി……

Leave a Reply

Your email address will not be published. Required fields are marked *