എന്നിട്ട് അവൾ ചുറ്റു പാടും ഒന്ന് നോക്കി.5 ഏക്കർ സ്ഥത്തിൽ ആ മന വീട് തല എടുപോടേ നിൽക്കുന്നു… ഒരു ദീർക നിശ്വസം എടുത്ത് മെല്ലെ വീടിന്റെ പടികൾ കയ്യറി….
വാതിൽ പൂട്ടി കെടുക്കുകയാണ്.. താൻ നിധി പോലേ കരുതുന്ന ഒരിക്കൽ ഏട്ടൻ തന്ന ആ താക്കോലിലേക്ക് അവൾ ഒന്ന് നോക്കി.. ജീവിതത്തിൽ തളർന്ന് പോകും മെന്ന് തോന്നിയാ ഈ താക്കോൽ ഒന്ന് മുറുകേ പിടിച്ചാ ഒരു സമാതാനമാണ് ഏട്ടൻ ഒപ്പം ഉണ്ടന്ന് തോന്നും….
കതക് തുറന്ന് അവൾ അകത്തേക്ക് കയറി…
ആദിക്ക് ഞാൻ ഇന്ന് വരുന്നത് അറിയില്ല അവൻ ഒന്ന് ഞെട്ടും ഇന്ന്..
അവൾ മനസിൽ ഓർത്തു…
അവൾ മെല്ലെ ആദി കിടക്കുന്ന മുറിി തുറന്ന് അകത്തേക്ക് കയറി…
ചിട്ടയായി അടക്കി വച്ചിരിക്കുന്ന ബുക്കുകളിലൂടേ കയ്യുകൾ ഓടിക്കുമ്പഴാണ് ആ പുസ്തകം അവൾ കണ്ടത്… അതിന്റേ പുറം ചട്ടയിൽ ,എന്റെ ‘ അമ്മ, എന്ന് ഒരു 10 വയസുകാരന്റെ കൈ പടയിൽ എടുതിയിരിക്കുന്നു….
അവൾ അത് എടുത്ത് അതിന്റെ താളുകൾ മറിച്ച് ഒന്ന് പരതി.. അതിലേ ഓരോ വരിയ്യും വായിക്കുപോ.. തന്നിലേ സ്ത്രീയുടേ ഒരു അമ്മയുടേ തോൽവി അവൾ തിരിച്ചറിഞ്ഞു…..
അമ്മ എവിടേക്കാ പോയത് ഇന്ന് ഞാൻ അമ്മയേ കാണാതേ ഒരു പാട് കരഞ്ഞു എന്നും ഞാൻ അമ്മക്ക് ഒപ്പം മല്ലേ കിടക്കാറ്
………………. …………… ………. …………. …
ഇന്നല്ലേ രാത്രി ഞാൻ സ്വപ്നം കണ്ട് ഉണർന്നു പേടിച്ച് ഞാൻ അമ്മയേ വിളിച്ച് കരഞ്ഞു.. അതിന് സിസ്റ്റർ വന്ന് എന്നേ ചീത്ത പറഞ്ഞു…
……. …….. …….. ..’…….. ……….. ……. ….
ഇന്നലേ എന്റെ പിറന്നാൾ ആയിരുന്നു.. സിസ്റ്റർ പറഞ്ഞു.. ഞാൻ അമ്മയേ നോക്കി കൂറേ ഇരുന്നു.. അമ്മക്ക് ഒപ്പം സദ്യ കഴിക്കാൻ പക്ഷെ എന്റെ അമ്മ മാത്രം വന്നില്ല്… എന്നേ ഇഷ്ടമല്ലലേ…
……… …….. ……… …….. ……. …….. ….