“””ഓ പിന്നെ ഞാൻ കണ്ടിട്ടില്ലാത്ത മുഴുപ്പ് ഒന്നുമല്ലല്ലോ.അവിടെങ്ങാനും ഇരുന്ന് കൊടുക്കെടി പെണ്ണേ.
വിഷ്ണു ഫോണിൽ നിന്നു മലർക്കാതെ അവൾക്ക് ഒരു ലോഡ് പുച്ഛം വിളമ്പി.
അവൾ കട്ടിലിന്റെ ഓരത്ത് ചേർന്നിരുന്ന് കുഞ്ഞാവയുടെ ഉണങ്ങിയ കുഞ്ഞി ചുണ്ടുകളെ അവളുടെ മുല ഞെട്ടിനോട് അടുപ്പിച്ചു.വിഷ്ണുവിന്റെ എതിർ വശം ആയി അവനെ അഭിമുഖീകരിക്കാത്ത രീതിയിൽ ആണ് അവൾ കുഞ്ഞിന് പാല് കൊടുക്കാൻ ഇരിപ്പുറപ്പിച്ചത്.
“””അതേയ് , നമ്മള് അതൊക്കെ കണ്ടെന്നും പറഞ്ഞു അയിന്റെ കനവൊന്നും കൊറയാൻ പോണില്ല.ട്ടോ.
വിഷ്ണു മൊബൈലിൽ നിന്നു എഴുന്നേറ്റ് അവളോടായി പറഞ്ഞു.
“””അയ്യട എന്താ പൂതി , ഇങ്ങു ഓടി വാ ഇപ്പോ തന്നെ കാണിച്ചു തന്നേക്കാം.
അഭി അവന്റെ വാക്കുകളെ സ്നേഹത്തോടെ പുച്ഛിച്ചു തള്ളി.
“””വരട്ടെ.
വിഷ്ണു പറഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ഓങ്ങി.
“””ഏയ് വരല്ലേ , ഞാൻ ചുമ്മാ പറഞ്ഞയാ…
അഭി എടുത്തടിച്ചു പറഞ്ഞു.
“””എടി നീ ബ്രാ ഇട്ടിട്ടില്ലേ.
അഭിയുടെ tight ബ്ലൗസിന്റെ മുൻഭാഗം മാത്രം താഴ്ത്തിയിട്ടാണ് അവൾ പാല് കൊടുക്കുന്നതെന്ന് കണ്ടപ്പോൾ വിഷ്ണു അവളോടായി ചോദിച്ചു.
“””ഇല്ല എന്തേ.
“””ആർക്ക് കൈപ്പണിക്ക് കൊടുക്കാനാ അതിടാഞോണ്ട് വന്നേ.
വിഷ്ണുവിന് ദേഷ്യം കേറി അരിച്ചു വന്നു.അവനോടൊപ്പം റൂമിലുള്ളപ്പോൾ മാത്രമേ അവൾ ബ്രാ ഇടാതെ ഒക്കെ ഇരിക്കാൻ അവൻ സമ്മതിക്കുമായിരുന്നുള്ളൂ.ഇതിപ്പോ ഇത്രയും ദൂരം…..
“””നിന്റെ മറ്റവൾക്ക്…
കുഞ്ഞിനെ കിടത്തുമ്പോൾ അഭി വിഷ്ണുവിനെ നോക്കി തമാശക്ക് പറഞ്ഞു.എന്നാൽ നമ്മുടെ വിഷ്ണുവിന് ഒന്നു ചൊടിക്കാൻ അതു ധാരാളം. അവൻ സീരിയസ് ആയിട്ട് എന്തേലും ചോദിക്കുമ്പോൾ തമാശ കാണിച്ചാൽ പിന്നെ അവന്റെ സ്വഭാവം വികൃതമായിരിക്കും.
കട്ടിലിൽ നിന്നു എണീറ്റ വിഷ്ണു തനിക്ക് അഭിമുഖമായി നിന്ന അഭിയുടെ ഇടത്തെ കവിളിൽ തന്റെ കൈ വിരലുകളുടെ എണ്ണം പതിപ്പിച്ചു.കണ്ണിൽ നിന്ന് പൊന്നീച്ച പറന്ന അഭി അടികിട്ടിയ പാടെ കട്ടിലിൽ കുഞ്ഞാവയ്ക്ക് അടുത്തിരുന്നു.അവളുടെ വേദനക്ക് കൂട്ടായി കണ്ണീരും ഏങ്ങലടിയും ഒപ്പം വന്നു.അവളുടെ ദഹിപ്പിക്കാൻ പോന്ന നോട്ടം വിഷ്ണുവിന് താങ്ങാൻ കഴിഞ്ഞില്ല.എന്നാലും അവന്റെയുള്ളിലെ ദേഷ്യം അവനെ അതിനെതിരായി നിൽക്കാൻ പ്രേരിപ്പിച്ചു.റൂമിന്റെ കതകിൽ ‘അമ്മ മുട്ടിയപ്പോൾ ആണ് വിഷ്ണു വാതിൽ തുറക്കുന്നത് അവൻ വാതിൽ തുറന്നതും ‘അമ്മ എന്തു പറ്റിയെടാ എന്നു ചോദിച്ച് അകത്തേക്ക് കയറി.അതിനെ അവഗണിച്ചു കൊണ്ട് അവൻ പുറത്തേക്ക് പോയി.അപ്പോഴും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു അഭിയുടെ കരഞ്ഞു കണ്ണീർ ഒലിപ്പിച്ചിരുന്ന കണ്ണുകൾ.