അവരെല്ലാം ഒരുപോലെ ചരിച്ചു.
ശിവാനി ചുറ്റും നിന്നവരോട് അല്പം മാറാൻ പറഞ്ഞു. അവൾ തല കുനിഞ്ഞുകൊണ്ട് എന്റെ ബൈക്കിന്റെ അടുത്തേക്കോടി.
എന്റെ കൈപത്തി വിടർത്തിപിടിച്ചുകൊണ്ട് ദിനകർ മെമ്മറി കാർഡ് വെച്ചപ്പോൾ മസിൽമാൻ പറഞ്ഞു.
അടിപൊളി സ്മൂച് ആരുന്നു മച്ചാനെ!!
നമുക്കിനിയും കാണേണ്ടി വരും കേട്ടോ!!!
ഞാൻ അതും വാങ്ങി എന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു,
ശിവാനി എന്റെ കണ്ണിൽ നോക്കാതെ നമ്രമുഖിയായി ബൈക്കിന്റെ പിറകിൽ കയറി. സാർഥക് എന്നോട് കണ്ണോണ്ട് എന്താ സംഭവം ന്ന് ചോദിച്ചു ഞാൻ ചിരിച്ചു.
ശിവാനി വീടെത്തും വരെ എന്നോട് അവളൊന്നും മിണ്ടിയില്ല, എന്നെ കെട്ടിപിടിച്ചുകൊണ്ട് മുഖം തോളിൽ ചേർത്തിരുന്നു. എന്റെ മനസിലും എന്തോ!! എനിക്കുമൊന്നും അവളോട് പറയാൻ തോന്നിയില്ല!!
പക്ഷെ അവളുടെ വീടിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ആ കുറുമ്പി എന്റെ മുതുകിൽ അവളുടെ പഞ്ഞി മുലകളുടെ
അമർത്തികൊണ്ട് അതിന്റെ സുഖം എന്നെ ഒന്നുടെ അനുഭവിപ്പിച്ചു. എന്റെ ചെവിയിൽ ഒരു കടിയും തന്നിട്ട്, അവൾ എന്നെ ഒരു നോട്ടം നോക്കി ചിരിച്ചുകൊണ്ട് അവളുടെ വീടിനകത്തേക്ക് ഓടിക്കയറി.
ഞാൻ ബൈക്കുമെടുത്തു തിരികെ എന്റെ വീട്ടിലേക്കും, സ്റ്റെപ് കയറി വീടിനകത്ത് സോഫയിൽ തല താഴ്ന്നിരിക്കുന്ന അമ്മയെ കണ്ടു. പല്ലവിയും കൂടെയുണ്ട്. അമ്മ എണീറ്റുകൊണ്ട് വേഗം നടന്നു എന്റയടുത്തേക്ക് വന്നു, അമ്മയുടെ മുഖമാകെ കോപം കൊണ്ട് ജ്വലിക്കുന്നുണ്ട്. കണ്ണുകൾ കലങ്ങീട്ടും ഉണ്ട്. അമ്മ കൈവീശി എന്റെ കരണത് ആഞ്ഞൊരടി. എന്റെ ചെവി പുകഞ്ഞുപോയി. എന്നിട്ട് വാട്സാപ്പിലെ ആ വൈറൽ വീഡിയോ എന്റെ നേരെ കാണിച്ചു.
പല്ലവി അന്നേരം ഒന്നും പറയാതെ കരഞ്ഞുകൊണ്ട് മുകളിലേക്കോടി.