ഉച്ചയ്ക്ക് കഴിച്ച ബിരിയാണി അസ്സലാർന്നു ഞാനത് പറയാൻ മറന്നു!! ഉമ്മയോട് പറഞ്ഞേക്കണേ!!
ഞാൻ ഫോൺ വെച്ചിട്ടു, ടീവി കാണാൻ എന്ന വ്യാജേന താഴെ നടക്കുന്നതെന്താണ് എന്നറിയാനായി നടന്നു.
മടിയിൽ കിടന്നുകൊണ്ട് പല്ലവി എന്തോ ചോദിച്ചതിന് അമ്മ മറുപടി പറയുകയാണ്.
എന്നെ കണ്ടപ്പോൾ വാ ഇങ്ങോട്ട് എന്നും പറഞ്ഞു അമ്മയുടെ അപ്പുറവും ഇപ്പുറവും ഞങ്ങളെ ഇരുത്തി.
അമ്മയുടെ മുഖത്തു ഇല്ലാത്ത ഗൗരവമുണ്ടാക്കിയപോലെ തോന്നി.
പ്രണോയ് ~ പല്ലവി.
ഇനി ഇതുപോലെ ഞാൻ നിങ്ങളെ കാണാൻ പാടില്ല!!
രണ്ടാളും ഇനി ഇങ്ങനെ ചെയ്യില്ല ന്ന് പ്രോമിസ് ചെയ്തേ!!!
അമ്മയുടെ മുഖത്തു വല്ലാത്ത ഒരു വിഷമം പോലെ പല്ലവി അന്നേരം എണീറ്റു എന്റെയടുത്തിരുന്നു.
എന്താ അമ്മാ….
ഞങ്ങൾ രണ്ടാളും ഇപ്പൊ ഒന്ന് സ്മൂച് ചെയുമ്പൊഴേക്കും ആകാശം ഇടിഞ്ഞു വീഴുമോ…
എന്നാ വീഴട്ടെ…
അമ്മ അന്നേരം കരയാൻ തുടങ്ങി!!!
ഞാനും പല്ലവിയും അമ്മയുടെ ഇരുകവിളിലും മുത്തമിട്ടുകൊണ്ട് പറഞ്ഞു.
ശെരിയമ്മേ അമ്മയ്ക്ക് തെറ്റാണു തോന്നുന്നത് ഒന്നും ഞങ്ങൾ ചെയ്യില്ല!!
പ്രോമിസ്.
പക്ഷെ ഞങ്ങൾക്ക് നന്നായിട്ടയറിയാം അതൊരു തനിയാവർത്തനം മാത്രമാണെന്ന് !! മുൻപ് അമ്മയും അച്ഛനും ഇതുപോലെ സത്യം ചെയ്തിരിക്കാം.
പക്ഷെ അതൊക്കെ അറിയണമെങ്കിൽ അമ്മയും അച്ഛനും അവരുടെ കഥ ഞങ്ങളോട് പറയാൻ തയാറാകണം!!
ഡിന്നർ കഴിക്കുമ്പോഴും എന്റെ വിമലകുട്ടിയുടെ മുഖം മൗനമായിരുന്നു. ഞാനത് കൊണ്ട് പല്ലവിയോട് ഇന്ന് അമ്മയുടെയൊപ്പം ചെന്നു കിടക്കാൻ പറഞ്ഞു. അമ്മയ്ക്ക് നമ്മളെയോർത്തു ടെൻഷൻ വേണ്ട എന്നും പറഞ്ഞു.
ഞാൻ മുകളിലെത്തിയപ്പോൾ എന്റെ ഫോണെടുത്തു. ചുമ്മ ഫ്രണ്ട്സണിനോടെക്കെ മെസ്സേജ് അയച്ചോണ്ടിയ്ക്കുമ്പോ ശിവാനിയുടെ മെസ്സേജ്! സത്യതില് ഞങ്ങൾ എല്ലാരും കൂടെയുള്ള ഗ്രൂപ്പ് ഒക്കെയുണ്ടെങ്കിലും വാട്സാപ്പ് മെസ്സേജ് അവളാദ്യമായാണ് എനിക്കയക്കുന്നത്.
ഹായ് പ്രാൺ.
എന്റെ പേര് അതല്ലലോ..