എന്നെ നോക്കിയപ്പോൾ ഞാൻ അവരെയും നോക്കി ചിരിച്ചു. സൂര്യ എന്ന് ബാബു സാർ വിളിച്ചപ്പോൾ പേര് മനസ്സിലായി. ഇയാൾ ഇത്രയും ദൂരം ഓടിക്കുമോ? വലിയ വണ്ടി ഓടിക്കുമോ ? എന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ ഓടിക്കുമെന്നു പറഞ്ഞു. ക്ഷീണം തോന്നിയാൽ നിർത്തി നിർത്തി പോയാൽ മതി മോനെ എന്ന ബാബു സാറിന്റെ ഉപദേശം വന്നു.
സൂര്യ മിഡിൽ ഡോർ തുറന്നു കയറിയതും ഞങ്ങൾ ബാബു സാറിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. അങ്ങിനെ മെയിൻ റോഡിലേക്ക് കയറിയതും ഞാൻ ചോദിച്ചു, ആരെങ്കിലും വേറെ ഉണ്ടോ മാഡം എന്ന് ചോദിച്ചതും ഇല്ലെന്നു മറുപടി വന്നു. അവരുടെ കൈയിലുള്ള ഫയൽ ഓരോന്നായി നോക്കി കൊണ്ട് ഇരുന്നു. ഞാൻ ചെറുതായി പാട്ടു വച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ഓക്കേ എന്ന് പറഞ്ഞു. ഞാൻ മിഡിൽ മിറർ ഒന്ന് അഡ്‌ജസ്‌റ്റ് ചെയ്തു സൂര്യയെ കാണുന്ന രീതിയിൽ ആക്കി. അവളുടെ ചുണ്ടുകൾ ഇടയ്ക്കിടയ്ക്ക് അവൾ നാക്ക് നീട്ടി നനക്കുന്നത് കാണാൻ തന്നെ രസമുണ്ട്.
പക്ഷേ എന്തെങ്കിലും വേണ്ടാത്ത ചിന്തകൾ വന്നാൽ ഗോപി ഏട്ടന്റെ അടുത്ത് എത്തും എന്ന് എനിക്കറിയുന്നതു കൊണ്ട് ഞാനും ഒന്ന് അടങ്ങി. ഒരു എട്ടുമണിയോടെ ഞങ്ങൾ കോഴിക്കോട് എത്തി. അവിടെ നിന്ന് ഭക്ഷണം കഴിച്ചു, നേരെ ബാംഗ്ലൂരിലേക്ക്. ഏകദേശം ഉച്ചക്ക് രണ്ടു മണിക്ക് മൈസൂരിൽ എത്തി. അവിടെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി ലഞ്ച് കഴിച്ചു. ഇതിനിടയിൽ പലപ്പോഴും സൂര്യ ഉറങ്ങിയിരുന്നു.
എന്നാലും ഇടയ്ക്കിടയ്ക്ക് മാഡം എണീറ്റ് എന്നോട് ഉറക്കം വരുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിനിടയിൽ പോകുന്ന വഴിക്കു ഞങ്ങൾ ചായ കുടിച്ചു, അവിടെന്നു ഞങ്ങൾ വീണ്ടും ഏകദേശം ആറുമണി ആയപ്പോഴേക്കും ബാംഗ്ലൂർ ടൗണിലേക്ക് കടന്നു. അവിടെന്നു മാഡം ആരെയോ വിളിക്കുന്നു, അവർ ഒരു ഹോട്ടലിന്റെ പേര് പറഞ്ഞു. അത് കേട്ടതും ഞാൻ വഴിയിൽ കണ്ട ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അയാൾ വഴി പറഞ്ഞു തന്നു. ഞങ്ങൾ ഹോട്ടലിലേക്ക് ചെന്നു, അതൊരു സ്റ്റാർ ഹോട്ടൽ ആയിരുന്നു. എന്നോട് നമുക്ക് റൂം സെറ്റ് ആക്കിയിട്ടു വന്നു ബാഗ് എടുക്കാം എന്ന് പറഞ്ഞതും വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നേരെ റിസെപ്ഷനയിലേക്കു പോയി.
സൂര്യ ഇംഗ്ലീഷിലാണ് അവരോടു സംസാരിക്കുന്നതു. എന്ത് നന്നായിട്ടാണ് ഇംഗ്ലീഷ് കൈകാര്യം ചെയുന്നത്. ഉടനെ അവർ ബുക്കിംഗ് ലിസ്റ്റ് എടുത്തു