അടിയിൽ രാവിലെ ഞാൻ കണ്ട പാവാടയാണ്. ഞാൻ കൊണ്ട് വന്ന ബർമുഡ എടുത്തു ഇട്ടു, ഒരു ബനിയനും ഹാളിലേക്ക് ചെന്ന് മാഡത്തിന് ഒപ്പമിരുന്നു മൂവി കണ്ടു. അപ്പോഴേക്കും പതിയെ ഇടി മുരണ്ടു തുടങ്ങിഎത്തും മാഡം ടീവി ഓഫ് ചെയ്തു. ഞങ്ങൾ വീണ്ടും ഹാളിൽ ഇരുന്നു വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു. ഇടക്കിടക്ക് മാഡത്തിന് ഓരോ ഫോൺ വരുന്നുണ്ട്. ചിലതു എല്ലാം ഒഫീഷ്യൽ ആണെന്ന് എനിക്ക് മനസ്സിലായി.
അങ്ങിനെ ഉച്ചക്ക് ഫുഡ് വന്നു അത് കഴിച്ചു ഞങ്ങൾ ഒന്ന് ഉറങ്ങി, അപ്പോഴും ഞങ്ങളുടെ കട്ടിൽ അടുത്താണ് കിടന്നിരുന്നത്. മാഡം കിടന്നുറങ്ങി എണീക്കുമ്പോൾ നേരം നാലു മാണി കഴിഞ്ഞിരുന്നു. ഒന്ന് ഫ്രഷ് ആയി വന്നു എന്നെ വിളിക്കുമ്പോൾ ആണ് സോഫയിൽ കിടന്നു ഉറങ്ങുന്ന ഞാൻ എണീറ്റത്. ഒന്ന് പുറത്തേക്കു നോക്കി, മഴ തോർന്നിരിക്കുന്നു. ഞാൻ ഒന്ന് ഫ്രഷ് ആകുമ്പോളേക്കും മാഡം ഡ്രസ്സ് മാറി, സാരി ഉടുത്തിരുന്നു. ഞാൻ ബർമുഡ തന്നെയാണ് ഇട്ടതു, ബനിയൻ മാറ്റി ടീഷർട്ട് ആക്കി എന്ന് മാത്രം. ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി, റിസെപ്ഷനിലെ വെള്ളം താഴേക്ക് ഇറങ്ങിയിരുന്നു. ഗേറ്റിലേക്ക് നടക്കുമ്പോൾ സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു വണ്ടി എടുക്കണമോ എന്ന് ചോദിച്ചു.
വേണ്ടെന്നു മാഡം മറുപടി പറഞ്ഞു. ഞങ്ങൾ നേരെ നടന്നു പാർക്കിലേക്ക് കയറി, വെള്ളം അങ്ങിങ്ങായി നിൽക്കുന്നുണ്ട്. ഇരിപ്പിടങ്ങളിൽ ഒക്കെ വെള്ളമുണ്ട്. ആ പാർക്കിനുള്ളിൽ ഒന്ന് രണ്ടു ഫാമിലികൾ ഉണ്ട്, അവരുടെ കുട്ടികൾ ഓടിക്കളിക്കുന്നതു മാഡം നോക്കുന്നുണ്ട്. ഞങ്ങൾ രണ്ടു പേരും അതിനുള്ളിലൂടെ നടന്നു മറുവശത്തു ഗേറ്റിൽ എത്താൻ പതിനഞ്ചു മിനിട്ടു എടുത്തു. അതിനു അപ്പുറത്തു കൂടെ റോഡിലേക്ക് ഇറങ്ങുമ്പോൾ അങ്ങിങ്ങായി മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. ഒരു കുഞ്ഞു ചായ കട കണ്ടപ്പോൾ മാഡം എന്നോട് ചായ കുടിക്കാമെന്നു പറഞ്ഞിട്ട് അങ്ങോട്ട് നടക്കുമ്പോൾ ആ കുഞ്ഞു കടയിൽ നിന്നൊക്കെ മാഡം കുടിക്കുമോ എന്നൊരു സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
അങ്ങിനെ അവിടെ ചെന്നപ്പോൾ അതൊരു കണ്ണൂർക്കാരൻ റഷീദിക്കയുടെ കടയാണ്. വർത്തമാനം പറഞ്ഞു ചായ കുടിക്കുമ്പോൾ, നല്ല മുറിഞ്ഞ പഴം പൊരിച്ചതുമായ റഷീദിക്കണ്ടേ മകൻ വന്നു. ഞങ്ങളും മറ്റു ചിലരും അത് വാങ്ങി, ഞങ്ങൾ കുറച്ചു അങ്ങോട്ട് മാറി നിന്നാണ് കുടിച്ചിരുന്നതു. മാഡം ചായ ഊതി ഊതി കുടിച്ചു, അവിടെ നിന്നിരുന്ന ചിലരുടെ കണ്ണുകൾ മാഡത്തിനെ ഉഴിയുന്നതു ഞാൻ അറിഞ്ഞു . തിരിഞ്ഞു നിൽക്കുന്ന മാഡം ഇതൊന്നും