മാഡം, ഡ്രൈവ് ചെയ്യാറില്ലേ. ഞാൻ സ്കൂട്ടർ ആണ് കൂടുതലും. പിന്നെ വീട്ടിൽ കുഞ്ഞു കാർ കണ്ടില്ലേ അതും. ഇത്രയും വലുത് ഓടിച്ചിട്ടില്ല. നിന്നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല അബു, ഇത്രയും നന്നായി ഡ്രൈവ് ചെയ്യുമെന്ന്. ആ ജനലിനു പുറത്തു മഴ തിമിർത്തു പെയ്തു കൊണ്ടിരുന്നു. മാഡത്തിന് നല്ല സ്പ്രേയുടെ മണമുണ്ട്, ഞങ്ങൾ അങ്ങിനെ നിൽക്കുമ്പോൾ ഉണ്ട് ബ്രേക്ഫാസ്റ്റ് കൊണ്ട് വന്നു. ഞാൻ വന്ന ചേട്ടനോട് എങ്ങിനെ കാർ എടുക്കുമെന്ന് ചോദിച്ചപ്പോൾ അത് അവർ കൊണ്ട് വന്നു തരും. പക്ഷേ ഇന്ന് എങ്ങോട്ടും പോകാൻ ആവില്ല സാർ, ആകെ തണ്ണിയാണ് എന്ന് പറഞ്ഞു അയാൾ പോയി.
അങ്ങിനെ ഞാനും മാഡം ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഫോൺ വന്നു. ഇന്നും നാളെയും മീറ്റിംഗ് ഉണ്ടാകില്ല എന്ന്, അത് കേട്ടതും മാഡം അച്ഛനെ വിളിച്ചു പറഞ്ഞു. എന്നോടും വീട്ടിലേക്കു വിളിച്ചു പറഞ്ഞു കൊള്ളാൻ പറഞ്ഞു. ഞാനും വീട്ടിലേക്കു വിളിച്ചു പറഞ്ഞു. അങ്ങിനെ ഞാനും മാഡവും കൂടെ ഓരോന്നൊക്കെ സംസാരിക്കുമ്പോൾ ഞാൻ വയസ്സ് ചോദിച്ചു. എനിക്ക് നാൽപ്പത്തി ഒന്ന് ആയി എന്ന് കൂൾ ആയി പറഞ്ഞു, എന്നിട്ടു എന്നോടും ചോദിച്ചപ്പോൾ മാഡം തന്നെ ഗസ്സ് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അപ്പോഴും സത്യത്തിൽ വണ്ടർ അടിച്ചു ഇരിക്കുകയാണ്, ഇവർക്ക് നാൽപ്പത്തി ഒന്നോ ??? എന്റെ ആലോചന കണ്ടിട്ടാകണം മാഡം എന്നെ കളിയാക്കി. കല്യാണം കഴിച്ചിട്ടില്ലല്ലോ അതായിരിക്കും ഇപ്പോഴും ചെറുപ്പം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. അവസാനം മാഡം എന്റെ വയസ്സ് പറഞ്ഞു, ഒരു ഇരുപത്തി രണ്ടു അല്ലെങ്കിൽ ഇരുപത്തി നാല്.
ഞാൻ തലയാട്ടി, ഞങ്ങൾ രണ്ടു പേരും ചിരിച്ചു. മാഡം എന്നോട് ഡ്രസ്സ് മാറുന്നതിനു മുന്നേ നമുക്ക് പുറത്തേക്കു പോകാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ താഴെ പോയി ചോദിച്ചു വരാമെന്നു പറഞ്ഞു. രണ്ടു ദിവസം അല്ലെങ്കിൽ നമ്മൾ റൂമിൽ തന്നെ ആയി പോകും എന്ന് പറഞ്ഞപ്പോൾ ഞാൻ റിസെപ്ഷനിലേക്കു ചെന്ന് ചോദിച്ചു. അവർ എന്നോട് ഇതിനടുത്തു ഒരു പാർക്ക് ഉണ്ടെന്നും വൈകിട്ട് അങ്ങോട്ട് പോകാമെന്നും പറഞ്ഞു. ഞാൻ തിരിച്ചു വന്നപ്പോളും മാഡം മഴ നോക്കി നിൽക്കുകയാണ് .
ഞാൻ ചെന്ന് കാര്യം പറഞ്ഞപ്പോൾ മാഡം എന്നാൽ നമുക്ക് വൈകിട്ട് പോകാമെന്നു പറഞ്ഞു മുറിക്കു ഉള്ളിലേക്ക് പോയി. ഞാൻ ഹാളിൽ ഇരുന്നു മൂവി കണ്ടു തുടങ്ങുമ്പോൾ മാഡം എന്നെ റൂമിലേക്ക് വിളിച്ചു, ഡ്രസ്സ് മാറി കൊള്ളാൻ പറഞ്ഞു. ഞാൻ നോക്കുമ്പോൾ മാഡം ഒരു ലോങ്ങ് ടോപ്പ് ആണ് ഇട്ടിരിക്കുന്നത്,