ഞങ്ങൾ കഴിച്ചു. മാഡം എന്നോട് ഉറക്കം വരുന്നുണ്ടോ ? എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞതും ഞങ്ങൾ വീണ്ടും ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. മാഡം എന്തേ കല്യാണം കഴിക്കാഞ്ഞേ എന്ന എന്റെ ചോദ്യത്തിൽ , ഒഴിഞ്ഞു മാറുന്നത് കണ്ടപ്പോൾ എനിക്ക് പ്രണയമാണ് വിഷയം എന്ന് മനസ്സിലായി . അങ്ങിനെ ഞാൻ പ്രണയമുണ്ടായിരുന്നു അല്ലേ എന്ന് ചോദിച്ചപ്പോൾ മാഡം തലയാട്ടി . എന്നാൽ മാഡം പറയു,
പിന്നെ എന്ത് പറ്റിയെന്നു. അങ്ങിനെ ഒക്കെ ചോദിച്ചെങ്കിലും അവിടെയും ഇവിടെയും തൊടാതെ ജാതി പ്രശനമായി എന്ന് മാത്രം പറഞ്ഞു ഒതുക്കി. അങ്ങിനെ ഇരിക്കുമ്പോൾ ഞാൻ പോയി ഹാളിന്റെ വിന്ഡോ ഒന്ന് നീക്കി നോക്കി മഴയും ഇടിയും മിന്നലും നിന്നിട്ടില്ല. അങ്ങിനെ ഇരുന്നു വീണ്ടും ഞങ്ങൾ സംസാരിക്കുമ്പോൾ മാഡം സുലൈമാനി ഓർഡർ കൊടുത്തു. അത് കൂടെ വന്നതും ഞങ്ങൾ അതും കുടിച്ചു. ഇതിനിടയിൽ പെട്ടന്ന് കരണ്ടു പോയി. ആകെ ഇരുട്ട്, ഞാൻ മൊബൈൽ ലൈറ്റ് ഓൺ ആക്കി. ജനറേറ്റർ റൂമിൽ വെള്ളം കയറിയത് കൊണ്ടാണ് കറണ്ട് വരാത്തത് എന്ന് റൂം സർവീസ് വന്നു പറഞ്ഞു. വലിയ രണ്ടു മെഴുകുതിരികൾ തന്നു. ഞങ്ങൾ അത് കത്തിച്ചു വച്ചു.
സമയം പതിനൊന്നു ആയിട്ടും മിന്നലും ഇടിയും കുറഞ്ഞില്ല. ഞങ്ങൾ പതിയെ കിടക്കാൻ നോക്കി.
ഞാൻ അധികം വൈകാതെ ഉറക്കം പിടിച്ചു. ആരോ എന്റെ അടുത്ത് വന്നു ഇരുന്ന പോലെ എനിക്ക് തോന്നിയതും ഞാൻ കണ്ണ് തുറന്നു. മാഡം ബെഡിൽ ഇരിക്കുകയാണ്. എന്താ മാഡം കിടന്നില്ലേ. എനിക്ക് ഉറക്കം വരില്ല, നമുക്ക് ഈ ബെഡ്ഡ് അടുപ്പിച്ചിട്ടല്ലോ !!! അങ്ങിനെ ഞാൻ എണീറ്റ് അത് അതുടുപ്പിച്ചു ഇട്ടു. അങ്ങിനെ മാഡം കിടന്നു. മിന്നലും മഴയും തോരാതെ നിന്നു, ഞങ്ങളുടെ റൂമിന്റെ ചാനലുകളിൽ മിന്നലിന്റെ വെളിച്ചം ശക്തമായി തെളിഞ്ഞു. കണ്ണുകൾ അടച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി. എന്റെ അടുത്ത് മാഡം കിടന്നു ഉറങ്ങുന്നുണ്ടെന്നു ഓര്മയില്ലാതെ ഞാൻ ബെഡിൽ കൈ നീട്ടിയതും മാഡത്തിനെ തൊട്ടു.
പെട്ടന്ന് കൈ പിൻവലിച്ചതാണ് തിരിഞ്ഞു കിടന്നു ഉറങ്ങി. ഉറക്കത്തിൽ എപ്പോഴോ എന്റെ പുതപ്പിനു മുകളിലൂടെ മാഡം എന്നെ കെട്ടിപ്പിടിച്ചു ആണ് കിടന്നിരുന്നത്. രാവിലെ ആദ്യം എണീറ്റ് ഞാൻ ആയിരുന്നു, കെട്ടിപിടിച്ചു കിടക്കുന്ന മാഡത്തിന്റെ കൈകൾ ഇരിക്കുന്നത് കൊണ്ട് ഞാൻ എണീക്കാതെ കണ്ണ് തുറന്നു കിടന്നു. മറ്റു വല്ലവരും ആയിരുന്നെങ്കിൽ ഒരു കളിക്കുള്ള ചാൻസ് ഉണ്ടായിരുന്നു. ഇതെനിക്ക് അവരോടു ബഹുമാനമായിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ ആണ് മാഡത്തിന്റെ മൊബൈൽ അലാറം അടിക്കുന്നത്. ഞെട്ടി എണീക്കുന്ന മാഡത്തിനെ കണ്ടതും ഞാൻ കണ്ണുകൾ അടച്ചു കിടന്നു.