കയറിയില്ല…….അവൻ അവൾക്കു മുഖം കൊടുക്കാതെ പറഞ്ഞിട്ട് അകത്തേക്ക് കയറി…..നസി ഹാളിലുണ്ടായിരുന്നു……അവനെ കണ്ടുകൊണ്ടു അവൾ ഒന്ന് ചിരിച്ചു….രാവിലെ ഒന്നും നടന്നത് പോലെയില്ല……അവൻ മുകളിലേക്ക് കയറിയപ്പോൾ സുനൈന അകത്തേക്ക് വന്നു…..നസി സുനൈനയോടു ഉച്ചത്തിൽ പറയുന്നത് അവൻ കേട്ട്…..”സുനി ഇത്താ….നാളെ ഷബീർ ഇക്ക ഫ്രീയാണെങ്കിൽ എന്നെയും നൈമാ ഇത്തിയെയും ഒന്ന് പെരുമ്പാവൂർ വരെ കൊണ്ട് പോകാൻ പറയുവോ?
അവന്റെ മനസ്സിൽ കുളിരുകോരിയിട്ടു ആ വാക്കുകൾ…..അവൾ ഒപ്പിച്ചിരിക്കുന്നു…..വല്ലതും നടക്കും …പൊളിക്കും….
“ഞാൻ പറഞ്ഞു നോക്കാ നസി…..ഇനി എവിടെങ്കിലും വേറെ വായിനോക്കാൻ പോകുന്നൊന്നു അറിയില്ല….അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…..
“സുനി ഇക്കാക്ക ട്രാവത്സിൽ പോകണം ടിക്കറ്റിന്റെ കാര്യത്തിന്…അന്നേരം വീട്ടിലൊന്നു പോയിട്ട് വരാമെന്നു കരുതി തന്നെയുമല്ല ഞായറാഴ്ച കയറണം എന്ന് ബാരി ഇക്ക പറയുകയും ചെയ്തു….ആരോ വരുന്നുണ്ട് എന്ന് കൂടെ…..
ഷബീർ സന്തോഷത്താൽ മുന്നോട്ടു നടന്നു ചെന്ന് പെട്ടത് അഷീമയുടെ മുന്നിൽ…..അവന്റെ സന്തോഷം പെട്ടെന്ന് മാഞ്ഞു…അവൾ അവനെ കടുപ്പിച്ചു ഒന്ന് നോക്കി…..അവൻ മുഖം താഴ്ത്തി മുറിയിലേക്ക് കയറി….
നേരം പുലർന്നു……ഷബീർ കുളിയൊക്കെ കഴിഞ്ഞു താഴെയെത്തുമ്പോൾ ഒരുങ്ങിയിരിക്കുന്ന നസിയെയും നയ്മയെയും കണ്ടു…..
“അവൻ സുനൈന കൊണ്ട് വച്ച പുട്ടും പഴവും കഴിച്ചു കൊണ്ടിരിക്കുമ്പോൾ നൈമ അവനെ നോക്കി ചിരിച്ചു……”വല്ലതും നടക്കും…..അവൻ മനസ്സിൽ ഓർത്തു…..അവനും ചിരിച്ചു……പെട്ടെന്നാണ് നൈമ നാസിയെ നോക്കി പറഞ്ഞത് ഇന്നലെ എന്തായാലും രാത്രിയിൽ തപ്പല് കാരെ ആരെയും കണ്ടില്ല……അവൻ വല്ലാണ്ടായി……
അവരിറങ്ങി……നൈമ ഇത്തി ഫ്രണ്ടിൽ കയറിക്കോ…ഞാൻ പിറകിലിരിക്കാം……നസി പറഞ്ഞു…..എന്നിട്ടു ഷബീറിനെ നോക്കി കണ്ണിറുക്കി…..
“നൈമ ഫ്രണ്ടിൽ കയറി…..വണ്ടി മുന്നോട്ടെടുത്തു റോഡിൽ കയറിയപ്പോൾ നസിയെ നോക്കി നൈമ പറഞ്ഞു…..ഞാൻ നാസിയുടെ വീട്ടിലെത്തുമ്പോഴേക്കും എന്റെ ചോര മുഴുവനും ആരെങ്കിലും ഊറ്റികുടിക്കുമോ എന്നാണു പേടി…..ഏകദേശം പതിനൊന്നരയോടെ അവർ പെരുമ്പാവൂരിൽ എത്തി……നസി ഇറങ്ങി വീടിന്റെ ഗേറ്റു തുറന്നു…..ഷബീർ വണ്ടിയുമെടുത്തു അകത്തു കയറി……ആരും വീട്ടിലുള്ളത് പോലെ തോന്നിയില്ല…..
പടച്ചോനെ ആരും ഇല്ലേ…..”നസി നയ്മയെ നോക്കി പറഞ്ഞു…..