പറഞ്ഞ സമയത്ത് തന്നെ ജീപ്പ് താഴെ ചെമ്മൺ പാതയിൽ വന്നു ഹോൺ അടിച്ചു ! ……… റെഡി ആ യി വന്ന വിജയനെയും കൂട്ടി അജയൻ ശ്ടുതിയോ ടും ശന്തയോടും യാത്ര പറഞ്ഞ് അവർ ജീപിനടുതേ ക്ക് പോയി ………. കുഞ്ഞിനെയും എടുത്തു കൊണ്ട് ശ്രുതി ഗേറ്റ് വരെ അവരെ അനുഗമിച്ചു അവരെ യാ ത്രയാക്കി ……….. അവർ ജീപിൽ കയറി പോയശേ ഷം വീട്ടിലേക്ക് വരാനായി തിരിയുമ്പോൾ ആണ് കു ട്ടൻ പിള്ള ചെമ്മൺ പാതയിൽ നിന്ന് തിരിഞ്ഞു വീട്ടി ലേക്കുള്ള വഴിയേ വരുന്നത് ശ്രുതി കണ്ടത് ………..
അടുത്തെത്തിയ കുട്ടൻ പില്ലയോട് അവൾ ചൊതിച്ചു അച്ഛൻ എന്താ മടങ്ങി വരാൻ ഇത്രേം താ മസിച്ചത് ?……… ഗേറ്റ് അടച്ച കുട്ടൻ പിള്ള കുഞ്ഞി നെ ശ്രുതിയുടെ കയ്യിൽ നിന്ന് എടുത്ത് മുന്നേ നട ന്നു കൊണ്ട് പറഞ്ഞു ………. വൈകിട്ടോടെ കൃഷി ആപ്പിസിലെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ബസ്സ് കാത്ത് നിൽകുമ്പോൾ ആണ് മോളെ ഞാൻ സർവീസിൽ ഉണ്ടായിരുന്നപ്പോൾ എൻ്റെ ഒന്നിച്ചു ഉണ്ടായിരുന്ന കേശവൻ നായരെ കണ്ടത് ……
കേശവൻ ഇപ്പൊ ഇവിടെ അടുത്തായി വാ ങ്ങിയ പുതിയ വീട്ടിൽ ആണ് താമസം നല്ല സ്നേഹ മുള്ള ആൾക്കാരാ മോളെ ഒരുപാട് നേരം എല്ലാപേ രുമായി സംസാരിച്ചു ഇരുന്ന ശേഷം ഭക്ഷണവും കഴിഞ്ഞു ഇപ്പോഴാ ഇറങ്ങിയത് ………. ആട്ടെ ഇപ്പൊ ഒരു ജീപ് പോയല്ലോ ഇവിടുന്ന് ആരാ അത് ?……. അജയെട്ടൻ കോയമ്പത്തൂരിൽ ജോലിക്കുപോയ താ അച്ഛാ രണ്ടആഴ്ച കഴിഞ്ഞെ മടങ്ങി വരു ………..
” അജയെട്ടൻ അച്ഛനെ കണ്ടിട്ട് പോകാനായി ഇതുവരെ കാത്തു ” ഞാൻ അറിഞ്ഞില്ലല്ലോ മോളെ അവൻ കോയമ്പ ത്തൂരിൽ പോകുന്ന കാര്യം ……… മുറ്റത്ത് നിന്ന് ഉമ്മറത്തേക്ക് കയറിയ ശ്രുതി കു ഞ്ഞിനെ കുട്ടൻ പിളളയുടെ കയ്യിൽ നിന്ന് എടുത്തു കൊണ്ട് പറഞ്ഞു ” പെട്ടെന്ന് തീരുമാനിച്ചതാ അച്ഛാ, അതാ അച്ഛനോട് പറയാൻ കഴിയാത്തത് സാരൊല്ല , അച്ഛൻ നാളെ കാലത്ത് ചേട്ടനെ ഒന്ന് വിളിച്ചു കാര്യങ്ങൾ ആരാ ഞ്ഞാൽ മതി ………
അച്ഛന് കഴിക്കാൻ എടുക്കട്ടെ ? …….. വേണ്ട മോളെ ! ഞാൻ കേശവൻ്റെ വീട്ടിൽ നിന്ന് കഴിച്ചിട്ടാ വന്നത് ………..” അവിടുന്ന് പോരാൻ നേരം കേശവൻ പ്രത്യേകം പറഞ്ഞു എല്ലാപേരും കൂടി ഒരുദിവസം അവിടേക്ക് ചെല്ലാൻ ” അജയെട്ടൻ കോയമ്പത്തൂരിലെ ജോലി കഴിഞ്ഞ് വന്നോട്ടെ അച്ഛാ എന്നിട്ട് പോകാം ……….
അത്താഴം കഴിഞ്ഞ് അടുക്കള ജോലികൾ ഒതുക്കുംപോൾ ശാന്ത ശ്രുതിയോട് ചൊതിച്ചു മോളെ ഇന്ന് അജയൻ ഇല്ലല്ലോ ഞാൻ കൂടെ വരാം അവിടേക്ക് ! ……… വേണ്ടമ്മെ ! അമ്മേടെ മുറിയിൽ തന്നെ കിടന്നോളൂ ചിലപ്പോൾ അമ്മെ തിരക്കി രാത്രിയിൽ അച്ഛൻ വന്നാലോ ? ……… “കുട്ടൻ പിള്ള ചേട്ടൻ ഇപ്പൊ മുമ്പത്തെ പോലെ സ്ഥിരം വരാറില്ല മോളെ വല്ലപ്പോഴും മാത്രം വരും ” അതിനു കാരണം