കുവൈറ്റിലെ വനജ ചേച്ചി
Kuwaitile Vanja Chechi | Author : Sinimol
എന്റെ പേര് സിനി മാത്യു , ഞാൻ കുവൈറ്റിൽ ഒരു നേഴ്‌സ് ആയി ജോലി ചെയ്യുന്നു, ഇവിടെല്ലാം കൊറോണ കാരണം മനുഷ്യർ ചത്ത് വീഴുകയായിരുന്നു, ഇപ്പോൾ അൽപ്പം കുറവെന്ന് പറയാം, എന്നാലും ഇന്ത്യക്കാർക്കൊന്നും ഇവിടെ ആശുപത്രിയിൽ ഒരു പരിഗണനയും ഇല്ല, അവരൊക്കെ നാട്ടു ചികിത്സയാണ് , കുറെ ഗുളിക മരുന്നൊക്കെ ഞങ്ങൾ ഹോസ്പിറ്റൽ നിന്നും കൊണ്ട് മലയാളികൾക്കൊക്കെ കൊടുക്കും,
ജീവനും ഒരു ഗ്യാരന്റിയും ഇല്ല. ഞാൻ ഈ രാജ്യത്തു വന്നപ്പോൾ ഒരു പരിചയവും ഇല്ല കിടക്കാൻ നല്ല ഒരു സ്ഥലമില്ല, തിരിച്ചു പോകാൻ പറ്റുമോ, അതുമില്ല, ഉള്ള കടം എല്ലാം മേടിച്ചാണ് പഠിച്ചതും, ഇങ്ങോട്ട് കേറി വന്നതും, ജോലിയോ പത്തും പന്ത്രണ്ടും മണിക്കൂർ ആണ് , ഇരിക്കാനോ കിടക്കാനോ പറ്റുമോ ഓടി നടക്കുകയല്ലേ, അറബി ഭാഷ അറിയാമോ, അതുമില്ല, ആകെ ആദ്യത്തെ ആറുമാസം വളരെ കഷ്ടപ്പെട്ടു, പലപ്പോഴും ആശുപത്രിയുടെ മുകളിൽ നിന്നും താഴോട്ട് ചാടിയാലോ എന്നുപോലും ആലോചിച്ചിട്ടുണ്ട് .
അങ്ങിനെ ഇരുന്നപ്പോൾ ആണ് വനജചേച്ചിയെ പരിചയപ്പെടുന്നത്, ചേച്ചിക്ക് പത്തു നാല്പത്തഞ്ചു വയസ്സ് വരും സീനിയർ നേഴ്‌സ് ആണ് , പത്തിരുപത് വയസ്സ് ഉള്ളപ്പോഴെ കേറി വന്നതാണ്, ഇപ്പോൾ ഭർത്താവും മോളും ഒരു മോനും ഒക്കെ ആയി, മോൻ രാഷ്ട്രീയം ഒക്കെ കളിച്ചു പഠിക്കാതെ നടക്കുന്നു, മോൾ ഒരു ആട്ടോറിക്ഷാക്കാരനെ പ്രേമിച്ചു കെട്ടി ഇപ്പോൾ കുട്ടിയും ആയി,
അവൻ വെള്ളമടിച്ചു തോന്നിയപോലെ നടക്കുന്നു,ഭർത്താവ് നാട്ടിൽ പ്ലംബറോ ഇലക്ട്രീഷ്യനോ ഒക്കെ ആണ് പക്ഷെ പണിക്ക് വല്ലപ്പോഴുമേ പോകു, വെള്ളമടിയാണ് മെയിൻ. ഈ മൂന്നു പേരും വനജേച്ചിയുടെ വരുമാനത്തിൽ ആണ് നാട്ടിൽ കഴിയുന്നതെന്ന് പറയാം. എന്നും ഇവരുടെ പരാതിയും പണത്തിനു വേണ്ടിയുള്ള ഫോൺ വിളിയും ആണ്, സത്യത്തിൽ ചേച്ചി ഇവിടെ കിടന്നു അധ്വാനിക്കുന്നതല്ലാതെ അവർക്ക് യാതൊരു സുഖവും ഇല്ല.
ഞാൻ ആദ്യം ജോലി ചെയ്ത സെക്ഷൻ ഫിലിപൈനികൾ ആയിരുന്നു അവളുമാരെല്ലാം എങ്ങിനെയെങ്കിലും കാശുണ്ടാക്കാൻ ആണ് വന്നു കിടക്കുന്നത് , അതിനു എന്ത് പണിയും ചെയ്യും, ശരീരം കൊടുക്കും, ഇവർ എന്നെയും ആ വഴിക്ക് പ്രേരിപ്പിച്ചു പക്ഷെ ഞാൻ വഴങ്ങിയില്ല അങ്ങിനെ ഇരിക്കുമ്പോൾ എനിക്ക് സെക്ഷൻ മാറി ഓപ്പറേഷൻ തിയേറ്ററിൽ ആയി, അവിടെ വച്ചാണ് വനജേച്ചിയെ പരിചയപ്പെടുന്നത് , അവർ ഡോക്ടറേക്കാൾ എക്സ്പേർട്ട് ആണ് ,
തിയേറ്ററിൽ എല്ലാരും ഓപ്പറേഷൻ ഗൗൺ ഒക്കെ ഇട്ടാണല്ലോ നിൽക്കുന്നത് ആകെ കണ്ണ് മാത്രം കാണാം, ഓരോ ഉപകരണവും സമയാസമയം എടുത്തു കൊടുക്കുകയും തിരികെ വാങ്ങി റിക്കോഡ് ചെയ്യുകയും ഒക്കെ എത്ര കലാപരമായിട്ടാണ് വനജേച്ചി ചെയ്യുന്നത് എന്നറിയാമോ, എനിക്ക് വലിയ ഒരു സഹായം ആയി, എല്ലാം പറഞ്ഞു തരും, വീക്കെൻഡിൽ സിറ്റിയിൽ ഒക്കെ