എന്നും പറഞ്ഞ് ഞാൻ കളിയാക്കി ചിരിച്ചപ്പോ അത്രേം നേരം ശിലപോലെ കിടന്ന ഏട്ടത്തി മുഖം ചുളിച്ച് പരിഭവിച്ചു കൊണ്ട് എന്റെ നെഞ്ചിൽ കുത്താനും മാന്താനും തുടങ്ങി…..
“”””””ആ…. വിട്….””””””
കുത്തലും മാന്തലും സഹിക്കാതെ ഞാൻ പറഞ്ഞപ്പോ കക്ഷി അത് നിർത്തി എന്റെ നെഞ്ചിൽ കടിച്ച് വലിച്ചു…..
“””””ആ…………….. ഹ്ഹ്ഹ്…””””””
എന്റെ നിലവിളി കേട്ട് അമ്മയെങ്ങാനും വരോന്ന് പേടിച്ചിട്ടാവണം കക്ഷി വേഗം കടി വിട്ടു….
എന്നിട്ട് എന്നെ തന്നെ നോക്കി കിടന്നു
“””””എന്തേ…… അമ്മേനെ സഹായ്ക്യാൻ പോണില്ലേ??”””””
അതിന് ഏട്ടത്തി ചുമല് പൊക്കി ഇല്ലെന്ന് കാണിച്ചു…..
“””””മ്മ്??”””””””
“””””അവിടെ പണിയൊക്കെ ഒരുവിധം കഴിഞ്ഞതാ……… പിന്നെ…………
പിന്നെ എന്റെ ഭർത്താവിന് എന്തോ ആഗ്രഹണ്ടെന്ന് പറഞ്ഞു”””””””
എന്ന് പറഞ്ഞ് ഏട്ടത്തി എന്നെ നോക്കി കണ്ണ് രണ്ടും ചിമ്മി കാണിച്ചു…
“””””സത്യാണോ?? ഇപ്പോ പറ്റോ??”””””
ഞാൻ ആവേശത്തോടെ ഏട്ടത്തീടെ മെത്തേക്ക് കയറി കിടന്നുകൊണ്ട് ചോദിച്ചു….
“”””മ്……””””
ഏട്ടത്തി അതെ എന്ന് മൂളി…
“”””അപ്പോ നാണക്കേട് പോയോ??””””
“””””മ്……ന്റെ……കെട്ട്യോന്റെ കൂടെയല്ലേ……””””””
“””””എന്റെ തങ്കകുടമേ…….”””””